• Logo

Allied Publications

Americas
പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ അ​ര​വി​ന്ദ് മി​ത്ത​ൽ അ​ന്ത​രി​ച്ചു
Share
മാ​സ​ച്യു​സി​റ്റ്‌​സ്: മാ​സ​ച്യു​സി​റ്റ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​ധ്യാ​പ​ക​നും ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഇ​ഇ​സി​എ​സ്) വി​ഭാ​ഗ​ത്തി​ലെ ഫാ​ക്ക​ൽ​റ്റി മേ​ധാ​വി​യു​മാ​യ ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ അ​ര​വി​ന്ദ് മി​ത്ത​ൽ(77) അ​ന്ത​രി​ച്ചു.

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ (സി​എ​സ്എ​ഐ​എ​ൽ) കം​പ്യൂ​ട്ടേ​ഷ​ൻ സ്ട്ര​ക്‌​ചേ​ഴ്‌​സ് ഗ്രൂ​പ്പി​നെ ന​യി​ച്ച മി​ക​ച്ച ഗ​വേ​ഷ​ക​നാ​യ അ​ര​വി​ന്ദ് എം​ഐ​ടി ഫാ​ക്ക​ൽ​റ്റി​യാ​യി അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2008ൽ ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലും 2012ൽ ​അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സി​ലും അം​ഗ​ത്വം ക​ര​സ്ഥ​മാ​ക്കി. ഡാ​റ്റാ ഫ്ലോ, ​മ​ൾ​ട്ടി​ത്രെ​ഡ് കം​പ്യൂ​ട്ടിം​ഗ്, ഹാ​ർ​ഡ്‌​വെ​യ​റി​ന്‍റെ ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സ​മ​ന്വ​യ​ത്തി​നു​ള്ള ടൂ​ളു​ക​ളു​ടെ വി​ക​സ​നം എ​ന്നി​വ​യ്‌​ക്കും മ​റ്റ് സം​ഭാ​വ​ന​ക​ൾ​ക്കും നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് അ​ര​വി​ന്ദി​നെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ‌: ഗീ​ത സിം​ഗ് മി​ത്ത​ൽ.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം