• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27ന്
Share
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27ന് ​ന​ട​ക്കും. കൗ​ണ്ടി മ​യോ​യി​ലു​ള്ള ക്രോ​ഗ് പാ​ട്രി​ക് മ​ല​യു​ടെ ബേ​സ് സെ​ന്‍റ​റി​ലെ ഗ്രോ​ട്ടോ​യി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം മ​ല​ക​യ​റ്റം ആ​രം​ഭി​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. അ​യ​ർ​ല​ൻ​ഡി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മ​ല​നി​ര​ക​ളി​ലേ​ക്ക് അ​ഞ്ചാം നൂ​റ്റാ​ണ്ടു​മു​ത​ൽ തീ​ർ​ഥാ​ട​ക​ർ പ്ര​വ​ഹി​ച്ചി​രു​ന്നു.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2,500 അ​ടി ഉ​യ​ര​മു​ള്ള സ​മു​ദ്ര​തീ​ര​ത്തു​ള്ള മ​നോ​ഹ​ര​മാ​യ മ​ല​യി​ൽ സെ​ന്‍റ് പാ​ട്രി​ക് നാ​പ്പ​തു​ദി​വ​സം ഉ​പ​വാ​സ​ത്തി​ൽ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വി​ശ്വാ​സം. തീ​ർ​ഥാ​ട​ക​ർ രാ​വി​ലെ ഒ​ന്പ​തി​ന് ക്രോ​ഗ് പാ​ട്രി​ക് ബേ​സ് സെ​ന്‍റ​റി​ൽ ഒ​ത്തു​കൂ​ട​ണ​മെ​ന്ന് സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ഡ​ബ്ലി​നി​ൽ നി​ന്ന് ബ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Antu Vargheese 0892075092, Shijo Paul 0872617755, Somy Paulose 087 0973167.

ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
ക​​​​​​സാ​​​​​​ൻ: യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു സാ​​​​​​ധ്യ​​​​​​ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​
ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌.
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി.
കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര