• Logo

Allied Publications

Europe
ജ​ർ​മ​ൻ ഭാ​ഷാ പ്രാ​വീ​ണ്യം നേ​ടി​യ 32 ന​ഴ്സു​മാ​ർ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​ദ​രം
Share
ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ബി1 ​ലെ​വ​ൽ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ 32 ന​ഴ്സു​മാ​രെ കേ​ന്ദ്ര പ്രാ​വീ​ണ്യ വി​ക​സ​ന, സം​രം​ഭ​ക​ത്വ മ​ന്ത്രി ജ​യ​ന്ത് ചൗ​ധ​രി ആ​ദ​രി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്ക് ആ​ഗോ​ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

സ്കി​ൽ ഇ​ന്ത്യാ മി​ഷ​നു കീ​ഴി​ലെ സ്കി​ൽ ഇ​ന്ത്യാ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ട്, മൂ​ന്ന് മാ​സ കാ​ലാ​വ​ധി​യു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ഇ​ന്ത്യ​യെ തൊ​ഴി​ൽ​പ്രാ​വീ​ണ്യം നേ​ടി​യ​വ​രു​ടെ ആ​ഗോ​ള ഹ​ബ്ബാ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​രി​ശീ​ല​ന​പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് അ​ല്ലെ​ങ്കി​ൽ ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി എ​ന്നീ ബി​രു​ദ​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്കാ​ണു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ജ​ർ​മ​ൻ വം​ശ​ജ​രാ​യ ഭാ​ഷാ​വി​ദ​ഗ്ധ​രാ​ണ് പ​രി​ശീ​ല​ക​ർ.

കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ടം; ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
ഇ​ടു​ക്കി: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
സ്കോ‌​ട്‌​ല​ൻ​ഡി​ൽനി​ന്നു ബി​രു​ദം നേ​ടി സ​നു​ഷ.
ക​ണ്ണൂ​ർ: സ്കോ‌​ട്‌‌​ല​ൻ​ഡി​ലെ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ടി സ​നു​ഷ സ​ന്തോ​ഷ്.
ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് പി​ഴ​ശി​ക്ഷ.
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രി​ഹ​സി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക 5,000 യൂ​റോ (4,57,149 രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​
ഇ​റ്റ​ലി​യി​ൽ ക​ര​ടി​യെ കൊ​ല്ലാ​ൻ അ​നു​മ​തി.
റോം: ​മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ കൊ​ല്ലാ​ൻ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി.
ഫ്രാ​ൻ​സ് തീ​പി​ടി​ത്തം; ഏഴു പേർ മരിച്ചു.
പാ​രീ​സ്: ​തെ​ക്ക​ൻ ഫ്രാ​ൻ​സി​ൽ നീ​സ് ന​ഗ​ര​ത്തി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു പേ​ർ മ​ര