• Logo

Allied Publications

Americas
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​ർ അ​ണി​നി​ര​ക്കു​ന്നു
Share
പെ​ൻ​സി​ൽ​വേ​നി​യ: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കും. സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ സാ​ന്നി​ധ്യ​ത്തി​നും ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​നും പു​റ​മെ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം, ഫാ. ​സെ​റാ​ഫിം മ​ജ് മു​ദാ​ർ, ഫാ. ​ജോ​യ​ൽ മാ​ത്യു എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ഭാ​ഷ​ക​രാ​യി​രി​ക്കും.

കോ​ട്ട​യം ഭ​ദ്രാ​സ​ന​ത്തി​ലെ മീ​ന​ടം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ് ഫാ.​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ്. നി​ല​വി​ൽ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യാ​യും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​മാ​യും ഓ​ർ​ത്ത​ഡോ​ക്സ് സ​ൺ​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. മ​ല​ങ്ക​ര സ​ഭ​യി​ലെ സു​വി​ശേ​ഷ പ്രാ​സം​ഗി​ക​രു​ടെ ശ്രേ​ണി​യി​ൽ പ്ര​ശ​സ്ത​മാ​യ മു​ഖ​മാ​ണ് ഫാ.​ഡോ.​വ​ർ​ഗീ​സ് വ​ർ​ഗീ​സ്.

അ​മേ​രി​ക്ക​യി​ലെ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സാ​ൻ ഫ്രാ​ൻ​സി​സ്കോ മെ​ട്രോ​പോ​ളി​സി​ൽ നി​ന്നു​ള്ള പു​രോ​ഹി​ത​നാ​ണ് സെ​റാ​ഫിം മ​ജ് മു​ദാ​ർ. ഗു​ജ​റാ​ത്തി കു​ടി​യേ​റ്റ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​നാ​യ അ​ദ്ദേ​ഹം ഹി​ന്ദു മ​ത​ത്തി​ലാ​ണ് വ​ള​ർ​ന്ന​ത്.

ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത അ​ദ്ദേ​ഹം ഒ​ടു​വി​ൽ ഒ​രു പു​രോ​ഹി​ത​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. ഇ​പ്പോ​ൾ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സെ​ന്‍റ് ലോ​റ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ വൈ​ദി​ക​നാ​യി ഫാ. ​സെ​റാ​ഫിം സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ലെ ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ലെ അം​ഗ​മാ​ണ് ഫാ. ​ജോ​യ​ൽ മാ​ത്യു. 2011ൽ ​സെ​ന്‍റ് ടി​ഖോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്ന് ദി​വ്യ​ത്വ​ത്തി​ൽ ബി​രു​ദം നേ​ടി.

നി​ല​വി​ൽ ടെ​ക്സ​സി​ലെ ഡാ​ള​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന വി​ശി​ഷ്ട സേ​വ​നം മൂ​ലം ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​മാ​ണ് ഫാ. ​ജോ​യ​ൽ മാ​ത്യു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ലാ​ൻ​ക​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം