• Logo

Allied Publications

Americas
ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 23 മു​ത​ൽ
Share
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത​സ​ഭ​യു​ടെ അ​പ്പ​സ്‌​തോ​ല​നും ബ്രോ​ങ്ക്സ് ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ തി​രുനാ​ൾ ജൂ​ൺ 23 മു​ത​ൽ ജൂ​ലൈ ആ​റ് വ​രെ വി​വി​ധ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

ഇ​ട​വ​ക​യി​ലെ നൂ​റോ​ളും പ്ര​സി​ദേ​ന്തി​മാ​ർ ചേ​ർ​ന്നാ​ണ് ഇ​ക്കൊ​ല്ല​ത്തെ തി​രു​ന്നാ​ൾ ഏ​റ്റു​ന​ട​ത്തു​ന്ന​ത്. ജൂ​ൺ 23ന് ​രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന‌​യ്ക്ക് ബു​ക്കാ​ന​ൻ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​റോ​യി​സ​ൺ മേ​നോ​ലി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് പ്ര​സി​ദേ​ന്തി വാ​ഴി​ക്ക​ലും തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​വും ന​ട​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജൂ​ൺ 25 മു​ത​ൽ ജൂ​ലൈ നാ​ലു വ​രെ എ​ല്ലാ ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം തോ​മാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

25ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും മു​ൻ വി​കാ​രി​യും നി​ല​വി​ൽ കോ​റ​ൽ സ്പ്രിം​ഗ് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് ഫൊ​റോ​ന ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ജോ​ഷി എ​ള​മ്പാ​ശേ​രി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ ഗ്രാ​ന്‍റ് പേ​ര​ന്‍റ്സി​നെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ഒ​ന്നാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ൺ 26 വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ
കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഹാ​ർ​ട്സ്‌​ഫോ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​സ​ഫ് പു​ള്ളി​ക്കാ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ര​ണ്ടാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ൺ 27 വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും റ​വ. ഫാ. ​ബി​ജു നാ​റാ​ണ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ ര​ണ്ടു​വ​യ​സി​നും നാ​ല് വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. മൂ​ന്നാം വാ​ർ​ഡു​കാ​രാ​ണ് ആ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജൂ​ൺ 28 വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന‌​യ്ക്കും നൊ​വേ​ന‌‌‌​യ്ക്കും റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ന​മ്പി​യാ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ ര​ണ്ടു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

നാ​ലാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ൺ 29 രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ പ്രൈ​മ​റി സ്കൂ​ൾ കു​ട്ടി​ക​ളെ പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. അ​ഞ്ചാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ദേ​ന്തി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.

ച​ട​ങ്ങു​ക​ൾ​ക്ക് ബ്രോ​ങ്ക്സ് ഇ​ട​വ​ക​യു​ടെ സ്‌​ഥാ​പ​ക വി​കാ​രി റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജൂ​ൺ 30 രാ​വി​ലെ 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ എ​ല്ലാ ദ​മ്പ​തി​ക​ളേ​യും അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ആ​റാം വാ​ർ​ഡു​കാ​രാ​ണ് ആ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ "ഹോ​പ്പ്' എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ലൈ ഒ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും റോ​ക്‌​ലാ​ൻ​ഡ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സ്റ്റീ​ഫ​ൻ ക​ണി​പ്പി​ള്ളി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ എ​ല്ലാ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

ഏ​ഴാം വാ​ർ​ഡു​കാ​രാ​ണ് ആ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് . ജൂ​ലൈ ര​ണ്ടു വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​പി മാ​ത്യു ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ളേ​യും പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. എ​ട്ടാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ദു​ക്റാ​ന ദി​വ​സ​മാ​യ ജൂ​ലൈ മൂ​ന്നാം തീ​യ​തി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30നു ​വേ​സ്പ​ര.

തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ബ്രൂ​ക്‌​ലി​ൻ സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ണി ചെ​ങ്ങ​ലാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ എ​ല്ലാ തോ​മ​സ് നാ​മ ധാ​രി​ക​ളേ​യും തി​രു​ന്നാ​ൾ പ്ര​സി​ദേ​ന്തി​മാ​രേ​യും പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

ഒ​ൻ​പ​താം വാ​ർ​ഡു​കാ​രാ​ണ് അ​ന്നേ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​വ​സ​മാ​യ ജൂ​ലൈ നാ​ലാം തീ​യ​തി വ്യ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു പാ​റ്റേ​ഴ്സ​ൻ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സി​മ്മി തോ​മ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കു​ർ​ബാ​ന​യ്ക്കു ശേ​ഷം വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും മു​ത്തു​കു​ട​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് ബ്രോ​ങ്ക്സ് തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം.

തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ ആ​റി​ന് ശ​നി​യാ​ഴ്ച ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണം. തു​ട​ർ​ന്ന് തി​രു​നാൾ കൊ​ടി​യി​റ​ക്കം.

10.30നു ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഒ​പ്പീ​സും ഉ​ണ്ടാ​കും. ന​മ്മു​ടെ പി​താ​വാ​യ മാ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു. അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ബ്രോ​ങ്ക്സ് ഇ​ട​വ​ക​യി​ലേ​ക്കു വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന സ്വാ​ഗ​തം ചെ​യ്യു​ന്നു.

റേ​ച്ച​ൽ ജോ​ർ​ജ് അ​ന്ത​രി​ച്ചു.
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ടെ​ക്സ​സ് സ്റ്റേ​റ്റ് ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ജോ​ർ​ജി​ന്‍റെ മാ​താ​വ് പാ​ല​ക്കാ​ട് ന​രി​മ​റ്റ​ത്തി​ൽ റ
സു​ര​ക്ഷാ ഭീ​ഷ​ണി; റാ​ലി​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ട്രം​പി​നു നി​ർ​ദേ​ശം.
വാ​ഷിം​ഗ്ട​ൺ: വ​ലി​യ ജ​ന​ക്കൂ​ട്ട​മു​ള്ള പൊ​തു​റാ​ലി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്
ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മം; സീ​ക്ര​ട്ട് സ​ർ​വീ​സ് മേ​ധാ​വി രാ​ജി​വ​ച്ചു.
വാ​ഷിം​ഗ്ട​ൺ: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സി​ന്‍റെ മേ​ധാ​വി കിം​ബ​ർ
കാ​ന​ഡയി​ലെ മാ​നി​റ്റോ​ബ​യി​ല്‍ വി​മാ​നാ​പ​ക​ടം: പൈ​ല​റ്റി​ന് പ​രി​ക്ക്.
വി​നി​പെ​ഗ്: കാ​ന​ഡ​യി​ലെ മാ​നി​റ്റോ​ബ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റി​ന് പ​രിക്കേ​റ്റു.
ഫൊ​ക്കാ​ന പ്രവർത്തകർക്ക് ന​ന്ദി അ​ർ​പ്പി​ച്ച് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​നി​ക്ക് അ​വ​സ​രം ന​ൽ​കി​യ​തി​ന് ഫൊ​ക്കാ​ന കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​നും