• Logo

Allied Publications

Americas
സൗ​ത്ത് കാ​രോ​ലി​ന​യി​ൽ ഗ​ർ​ഭഛി​ദ്ര നി​ര​ക്ക് 80 ശ​ത​മാ​നം കു​റ​ഞ്ഞു
Share
സൗ​ത്ത് കാ​രോ​ലി​ന: സൗ​ത്ത് കാ​രോ​ലി​ന​യി​ല്‍ ക​ഴി​ഞ്ഞ​വ​ർ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഗ​ർ​ഭഛി​ദ്രം നി​യ​മ​ത്തെ​ത്തു​ട​ർ​ന്ന് ഗ​ർ​ഭ​ച്ഛി​ദ്ര നി​ര​ക്ക് 80 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. ആ​റാ​ഴ്ച​ത്തെ ഗ​ർ​ഭ​കാ​ല​ത്തി​നു ശേ​ഷ​മു​ള്ള അ​ബോ​ർ​ഷ​ൻ പു​തി​യ നി​യ​മ​ത്തി​ലൂ​ടെ നി​യ​ന്ത്ര​ണം വ​രു​ത്തി​യി​രു​ന്നു.

ബ​ലാ​ത്സം​ഗം, ഭ്രൂ​ണ​ത്തി​ന് വ​ള​ർ​ച്ച​ക്കു​റ​വ്, അ​മ്മ​യു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ എ​ന്നീ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ നി​യ​മ​പ്ര​കാ​രം അ​ബോ​ർ​ഷ​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​