• Logo

Allied Publications

Delhi
ഉ​ഷ്ണ​ത​രം​ഗം: ഡ​ൽ​ഹി​യി​ൽ ഈ ​മാ​സം 192 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്
Share
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ഷ്ണ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​തോ​ടെ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ താ​പ​നി​ല 50 സെ​ൽ​ഷ​സി​ന് അ​ടു​ത്തെ​ത്തി.

ഈ ​മാ​സം 11 മു​ത​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 192 പേ​ർ ഉ​ഷ്ണ​ത്തെ​ത്തു​ട​ർ​ന്നു മ​രി​ച്ച​താ​യി സ​ന്ന​ദ്ധ​സം​ഘ​ട​ന അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ മാ​ത്രം 13 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. വ​ഴി​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഭ​വ​ന​ര​ഹി​ത​രാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും.

ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​ൽ 50 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ഷ്ണ​ത​രം​ഗ​ത്തെ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണ​മാ​ണോ​യെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക് ശീ​തീ​ക​ര​ണ സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണു കാ​ര​ണം.

ക്ഷീ​ണം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ ബാ​ധി​ച്ചാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ളും. ര​ണ്ടു ദി​വ​സ​മാ​യി ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി​ക​ൾ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ 13 മ​ര​ണ​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി, എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി, സ​ർ ഗം​ഗാ റാം ​ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും ചൂ​ട് സം​ബ​ന്ധ​മാ​യ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

യു​വ​ജ​ന​വാ​ര സ​മാ​പ​ന​വും ഓ​ണ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യു​വ​ജ​ന വാ​ര​ഘോ​ഷ​ത്തി​ന്‍റെ
ഡി. ​സു​രേ​ഷ് കു​മാ​ർ ഡ​ൽ​ഹിയിൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: കാ​യം​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് പു​തി​യ​വി​ള വ​ള​വൂ​ർ കി​ഴ​ക്ക​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ ദാ​സ​പ്പ​ൻ പി​ള്ള​യു​ടെ​യും സ​ര​സ്വ​തി അ​
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഉ​ദ​യ കേ​ര​ള ക്ല​ബ്.
ലു​ധി​യാ​ന: ഉ​ദ​യ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലു​ധി​യാ​ന​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റും കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്മെ​ന്‍റും സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ച്ച
ഡി​എം​എ​സി​ന്‍റെ ഓ​ണാ​ഘോ​ഷ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​കെ2​ബി​സി പാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. രാ​ജ്യ​സ​ഭാ എം​പി അ​ഡ്വ.