• Logo

Allied Publications

Americas
ര​ഘു​നാ​ഥ​ൻ ക​ട​ങ്ങോ​ടി​ന്‍റെ വി​യോ​ഗ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ലാ​ന
Share
ന്യൂയോർക്ക്: എ​ഴു​ത്തു​കാ​ര​നും കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​വ​രി​ൽ പ്ര​മു​ഖ​നും ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നു​മാ​യ ര​ഘു​നാ​ഥ​ൻ ക​ട​ങ്ങോ​ടി​ന്‍റെ(89) ദേ​ഹ​വി​യോ​ഗ​ത്തി​ൽ ലി​റ്റ​റ​റി അ​സോ​സോ​യി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) ഭ​ര​ണ​സ​മി​തി അ​നു​ശോ​ച​ന​വും ആ​ദ​രാ​ഞ്ജ​ലി​യും അ​ർ​പ്പി​ച്ചു.

വൃ​ക്ക​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ര​ഘു​നാ​ഥ​ൻ. തൃ​ശൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വേ​ലൂ​രാ​ണ് ജ​ന്മ​ദേ​ശം.

1962ൽ ​കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി​യി​ൽ പ​രി​ഷ​ത്ത് രൂ​പീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ഘു​നാ​ഥ​ൻ മു​ണ്ട​ത്തി​ക്കോ​ട് ഹൈ​സ്കൂ​ളി​ൽ ഗ​ണി​ത അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

1971ൽ ​ക​ണ്ണൂ​രി​ലെ സെ​ന്‍റ് മൈ​ക്കി​ൾ ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്നു. പ​രി​ഷ​ത്തി​നും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നും എ​ഴു​ത്തി​നും​വേ​ണ്ടി ത​ന്‍റെ ജീ​വ​ത​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ചു.

ഗ്രാ​മ​ശ​സ്ത്രം എ​ഡി​റ്റ​റും ശാ​സ്ത്ര​കേ​ര​ളം പ​ത്രാ​ധി​പ​രും ആ​യി​രു​ന്നു. 2022ലെ ​ലാ​ന​യു​ടെ ഓ​സ്റ്റി​ൻ റി​ജി​യ​ണ​ൽ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ര​ഘു​നാ​ഥ​നെ ലാ​ന പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ചി​രു​ന്നു. മി​ക​ച്ച പ്ര​ഭാ​ഷ​ക​നും അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ക​ട​ങ്ങോ​ട് “അ​വി​ൽ സ്വ​പ്ന​ങ്ങ​ൾ” എ​ന്ന ചെ​റു​ക​ഥ സ​മാ​ഹാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജോ​ലി​യി​ൽ​നി​ന്നും വി​ര​മി​ച്ച​ശേ​ഷം അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യാ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ദ്ദേ​ഹം “ച​ങ്ങ​മ്പു​ഴ പാ​ർ​ക്ക്” എ​ന്ന ച​ല​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു. ര​ഘു​നാ​ഥ​ൻ ക​ട​ങ്ങോ​ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു:​ഖ​ത്തോ​ടൊ​പ്പം ലാ​ന പ​ങ്കു​ചേ​രു​ക​യും വി​യാ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.
അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും കോ​ടീ​ശ്വ​ര​നു​മാ​യ ജെ​യിം​സ് മൈ​ക്ക​ൽ ക്ലി​ൻ (64) ഹോ​ട്ട​ലി​ന്‍റെ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജ