• Logo

Allied Publications

Americas
മ​ഞ്ജി​മ​യ്ക്ക് കൈ​ത്താ​ങ്ങാ​യി ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മ​ന​സു​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ഒ​ട്ടേ​റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രൂ​പീ​കൃ​ത​മാ​യി മൂ​ന്നു പ​തി​റ്റാ​ണ്ട് തി​ക​യു​ന്ന ഈ ​വ​ർ​ഷ​ത്തി​ൽ മൂ​ന്ന് നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങ് ആ​വു​ക​യാ​ണ്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ണ്ണ​ഞ്ചേ​രി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ ക​ഴി​ഞ്ഞ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ മ​ഞ്ജി​മ‌​യ്ക്കാ​ണ് ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യം സ​ഹാ​യം ന​ൽ​കു​ന്ന​ത്.

എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ മ​ഞ്ജി​മ​യെ ആ​ദ​രി​ക്കാ​ൻ സ്കൂ​ൾ പി​ടി​എ അ​ധി​കൃ​ത​രും ക്ലാ​സ് ടീ​ച്ച​ർ വി​ധു ന​ഹ​റും മ​റ്റു ടീ​ച്ച​ർ​മാ​രും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ഞ്ജി​മ​യു​ടെ ദു​രി​ത പൂ​ർ​ണ​മാ​യ ജീ​വി​തം മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ച​ത്.

മ​ഞ്ജി​മ​യു​ടെ ജീ​വി​ത സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ആ​ദ്യ​ത്തെ വീ​ട് മ​ഞ്ജി​മ​യ്ക്ക് ത​ന്നെ പ​ണി​ത് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു.

ഈ ​വി​വ​രം ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ട്ര​ഷ​റ​ർ സൈ​മ​ൺ പാ​റ​ത്താ​ഴം അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ശീ​ൽ നാ​ല​ക്ക​ത്ത് ജൂ​ൺ മാ​സ​ത്തി​ൽ ത​ന്നെ വീ​ടി​ന് ത​റ​ക്ക​ല്ല് ഇ​ടു​മെ​ന്നും വീ​ടി​ന്‍റെ പ​ണി ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തു​ട​ർ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും എ​ല്ലാ​വ​ര സ​ഹ​ക​ര​ണ​ങ്ങ​ളും പി​ന്തു​ണ​യും ഉ​ണ്ടാ​വ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ലി​ജോ പ​ണി​ക്ക​ർ പ​റ​ഞ്ഞു.

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​