• Logo

Allied Publications

Americas
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ട്ടു​ന്ന​ത് ത​ട​യാ​ൻ ടാ​സ്ക് ഫോ​ഴ്സി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നു ഖാ​ർ​ഗെ​യോ​ട് ഐഒസി
Share
ന്യൂ​യോ​ർ​ക്ക്: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ട്ടു​ന്ന​ത് ത​ട​യാ​ൻ ഒ​രു ടാ​സ്ക് ഫോ​ഴ്സി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നു ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ വൈ​സ് ചെ​യ​ർ ജോ​ർ​ജ് ഏ​ബ്ര​ഹാം ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു .

ഇ​ക്കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക​മാ​യി വി​ദ​ഗ്ധ ഉ​പ​ദേ​ശം ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഒ​ട്ടേ​റെ​പ്പേ​രു​ണ്ട്. പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും പോ​ലെ ഇ​ന്ത്യ​യി​ലും പേ​പ്പ​ർ ബാ​ല​റ്റ് കൊ​ണ്ടു​വ​രാ​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഊ​ർ​ജി​ത​മാ​യ ശ്ര​മം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു 32 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം വി​ളി​ച്ചു കൂ​ട്ട​ണ​മെ​ന്നും അ​ദ്ദേ​ഹം ഖാ​ർ​ഗെ​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം ഉ​യ​ർ​ത്താ​നും ഭാ​വി​യി​ൽ ആ​ഗോ​ള സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നും അ​ത് സ​ഹാ​യി​ക്കും.

ഇ​തി​ന​കം ത​ന്നെ ഐ​ഒ​സി​ക്ക് കേ​ര​ള ചാ​പ്റ്റ​റു​ക​ളു​ള്ള യു​എ​സ്, യു​കെ തു​ട​ങ്ങി​യ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഒ​ഐ​സി​സി ചാ​പ്റ്റ​റു​ക​ൾ (ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്) ആ​രം​ഭി​ക്കു​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്തു.

വി​ദേ​ശി​ക​ളു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം സ്ഥാ​പി​ച്ച​താ​ണ് ഒ​ഐ​സി​സി. അ​വ​യ്ക്ക് വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ പ്ര​സ​ക്തി ഇ​ല്ല. ഇ​ക്കാ​ര്യം കൃ​ത്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ എ​ഐ​സി​സി നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​ഒ​സി​യു​മാ​യി ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി എ​ല്ലാ പി​സി​സി​യി​ലും സ്ഥി​ര​മാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന മ​റ്റൊ​രു നി​ർ​ദേ​ശ​വും ഉ​ന്ന​യി​ച്ചു.

ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.
അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും കോ​ടീ​ശ്വ​ര​നു​മാ​യ ജെ​യിം​സ് മൈ​ക്ക​ൽ ക്ലി​ൻ (64) ഹോ​ട്ട​ലി​ന്‍റെ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജ