• Logo

Allied Publications

Middle East & Gulf
എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍റെ പ​വ​ർ​ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്തം
Share
അ​ബു​ദാ​ബി: വി​മാ​ന​ത്തി​ല്‍ പ​വ​ർ​ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്തം. എ​യ​ര്‍ അ​റേ​ബ്യ​യു​ടെ അ​ബു​ദാ​ബി കോ​ഴി​ക്കോ​ട് വി​മാ​നം ഇ​ന്ന് പു​ല​ര്‍​ച്ചെ പു​റ​പ്പെ​ടു​മ്പോ​ളാ​ണ് സം​ഭ​വം.

മ​ല​യാ​ളി​യാ​യ യാ​ത്ര​ക്കാ​ര‍​ന്‍റെ പ​വ​ര്‍ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​വ​ർ ബാ​ങ്ക് കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വി​നെ​യും സ​ഹോ​ദ​രി​യെ​യും അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് എ​മ​ര്‍​ജ​ന്‍​സി ഡോ​ര്‍ തു​റ​ന്ന മ​റ്റു ര​ണ്ടു​പേ​രെ​യും ത​ട​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് എ​ത്തി​ച്ചു.

യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.
കു​വൈ​റ്റ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം.​എ. യൂ​സ​ഫ​ലി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ലു​ലു റീ​ട്ടെ​യി​ൽ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് 28ന് ​തു​ട​ക്കം.
അ​ബു​ദാ​ബി: റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഇ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​