• Logo

Allied Publications

Europe
പൈ​ല​റ്റു​മാ​രു​ടെ സ​മ​ര​പ്ര​ഖ്യാ​പ​നം; എ​യ​ർ​ലിം​ഗ​സ് സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​കും
Share
ഡ​ബ്ലി​ൻ: പൈ​ല​റ്റു​മാ​ർ സ​മ​രം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്താ​ഴ്ച എ​യ​ർ​ലിം​ഗ​സ് സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​കും. ഇ​ത് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​ടു​ത്ത ബു​ധ​നാ​ഴ്ച പൈ​ല​റ്റു​മാ​ർ ആ​രം​ഭി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല വ​ർ​ക്ക്​ടു​റൂ​ൾ തു​ട​ർ​ന്നാ​ൽ, റ​ദ്ദാ​ക്ക​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കും.

ഇ​തി​നി​ടെ വാ​രാ​ന്ത്യ​ത്തി​ൽ ലേ​ബ​ർ കോ​ട​തി​യു​ടെ​യോ വ​ർ​ക്ക്‌​പ്ലേ​സ് റി​ലേ​ഷ​ൻ​സ് ക​മ്മീ​ഷ​ന്‍റെ​യോ ഇ​ട​പെ​ട​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള വ​ഴി തു​റ​ന്നേ​ക്കും.

ഇ​പ്പോ​ൾ അ​യ​ർ​ല​ൻ​ഡി​ൽ എ​യ​ർ​ലിം​ഗ​സ് പ്ര​തി​വാ​രം ആ​യി​ര​ത്തി​അ​ഞ്ഞൂ​റി​ലേ​റെ സ​ർ​വീ​സു​ക​ളാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു ന​ട​ത്തു​ന്ന​ത്.

ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
ക​​​​​​സാ​​​​​​ൻ: യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു സാ​​​​​​ധ്യ​​​​​​ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​
ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌.
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി.
കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര