• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യി ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ധ​ന, നി​ക്ഷേ​പ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ൻ​വ​ർ അ​ലി അ​ബ്ദു​ല്ല അ​ൽ​മു​ദാ​ഫു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.



സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലും മ​റ്റു​മു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

അ​വ​സാ​ന ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ദീ​ന​യി​ൽ യാ​ത്ര​യ​യ​പ്പ്.
റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ അ​വ​സാ​ന സം​ഘ​ത്തി​ന് മ​ദീ​ന​യി​ൽ സ്നേ​ഹോ​ഷ്മ​ള യാ​ത്ര​യ​യ​പ്പ്.
ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ജ​റ്റ്: കേ​ളി.
റി​യാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ നി​ല​നി​ൽ​പ്പ് ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ബ​ഹു​ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളെ​യും അ​വ​ഗ​ണി​ക്കു​ന്ന ത​ര
25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ ഹ​മ​ദ് ട
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റ്​: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ക്ക​ർ 24 സീ​സ​ൺ രണ്ട് ഫു​ട്ബോ​ൾ
വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ് പൊ​തു​പ​രീ​ക്ഷ ഫാ​ത്തി​മ സ​ഹ്റ​യ്ക്ക് ഒ​ന്നാം റാ​ങ്ക്.
ദോ​ഹ: വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡി​ന് കീ​ഴി​ല്‍ ഗ​ൾ​ഫ് സെ​ക്ട​റി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദ്റ​സ​ക​ളി​ലെ 202324 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഞ്ച