• Logo

Allied Publications

Americas
വെ​ൽ​നെ​സ് വ​ർ​ക്ക്ഷോ​പ് ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക, കു​ടും​ബ, വ്യ​ക്തി ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​നം എ​ങ്ങ​നെ ന​ൽ​കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു ശി​ൽ​പ​ശാ​ല ന്യൂ​യോ​ർ​ക്കി​ൽ ന​ട​ത്തു​ന്നു.

ന്യൂ​യോ​ർ​ക്കി​ലു​ള്ള സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (9037 213th St, Queens Village, NY 11428) ശ​നി​യാ​ഴ്ച (ജൂ​ൺ 22) രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച‌​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് ശി​ൽ​പ​ശാ​ല.

ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ, സൂ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

13 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ശി​ൽ​പ​ശാ​ല​ക​ൾ അ​നേ​ക​ർ​ക്ക് സാ​ന്ത്വ​നം ന​ൽ​കു​ന്ന വേ​ദി​യാ​ണ്.

ഭ​ദ്രാ​സ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ​ന്മാ​രാ​യ റ​വ. ജെ​യ്സ​ൺ എ. ​തോ​മ​സ്, ടോം ​ഫി​ലി​പ്പ്, നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​ക്കാ​രാ​യ റ​വ. വി.​ടി. തോ​മ​സ്, തോ​മ​സ് ജേ​ക്ക​ബ്, കു​ര്യ​ൻ തോ​മ​സ്, ബെ​ജി ടി. ​ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി ശി​ൽ​പ​ശാ​ല​യു​ടെ ക്ര​മി​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​