• Logo

Allied Publications

Middle East & Gulf
യാ​ത്ര​ക്കാ​രി​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം; കോ​ഴി​ക്കോ​ട് നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം ക​ണ്ണൂ​രി​ൽ ഇ​റ​ക്കി
Share
മ​ട്ട​ന്നൂ​ർ: യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം തി​രി​ച്ചി​റ​ക്കി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി​യാ​യ മ​ല​പ്പു​റ​ത്തെ ഇ​രു​പ​ത്തെ​ട്ടു​കാ​രി​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്.

രാ​ത്രി 9.45ന് ​വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം 11.05 ഓ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം ഇ​റ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​നം ഇ​റ​ങ്ങു​ന്ന​താ​യി അ​റി​ഞ്ഞ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രി​ക്ക് ശു​ശ്രൂ​ഷ ന​ൽ​കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം യു​വ​തി​യെ ആ​ദ്യം മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​ച്ച​താ​ണ് യു​വ​തി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​കാ​ൻ കാ​ര​ണം. വി​മാ​ന​ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.
കു​വൈ​റ്റ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം.​എ. യൂ​സ​ഫ​ലി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ലു​ലു റീ​ട്ടെ​യി​ൽ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് 28ന് ​തു​ട​ക്കം.
അ​ബു​ദാ​ബി: റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഇ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​