• Logo

Allied Publications

Middle East & Gulf
ക​ന​ത്ത ചൂ​ട്; ഈ ​വ​ർ​ഷം മ​രി​ച്ച​ത് 68 ഇ​ന്ത്യ​ൻ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ
Share
മെ​ക്ക: ക​ന​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നി​ടെ മ​രി​ച്ച​ത് 68 ഇ​ന്ത്യ​ക്കാ​രു ൾ​പ്പെ​ടെ 550 പേ​ർ. മ​രി​ച്ച 323 പേ​ർ ഈ​ജി​പ്തു​കാ​രാ​ണ്. യ​ഥാ​ർ​ഥ മ​ര​ണ​സം​ഖ്യ സൗ​ദി അ​റേ​ബ്യ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തു വി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച മെ​ക്ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് താ​പ​നി​ല 47 ഡി​ഗ്രി​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ച്ച​ത് 18.3 ല​ക്ഷം മു​സ്‌​ലിം​ക​ളാ​യി​രു​ന്നു. ഇ​തി​ൽ 16 ല​ക്ഷം പേ​ർ 22 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​രാ​ണ്.

യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.
കു​വൈ​റ്റ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം.​എ. യൂ​സ​ഫ​ലി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ലു​ലു റീ​ട്ടെ​യി​ൽ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് 28ന് ​തു​ട​ക്കം.
അ​ബു​ദാ​ബി: റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഇ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​