• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് തീ​പി​ടി​ത്തം; ഇ​ന്ത്യ​ക്കാ​ര​ട​ക്കം എ​ട്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Share
കു​വൈ​റ്റ് സി​റ്റി: അ​ന്‍​പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാ​ന്പി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ ഇ​ന്ത്യ​ക്കാ​രും ഒ​രാ​ള്‍ കു​വൈ​റ്റ് സ്വ​ദേ​ശി​യു​മാ​ണ്.

മ​റ്റു​നാ​ലു പേ​ര്‍ ഈ​ജി​പ്റ്റ് സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ന​ര​ഹ​ത്യ, ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കോ​ട​തി ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

പി​ടി​കൂ​ടി​യ​വ​രെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍​വ​യ്ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് കു​വൈ​റ്റി​ലെ മം​ഗെ​ഫി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 46 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 50 പേ​രാ​ണ് സം​ഭ​വ​ത്തി​ൽ മ​രി​ച്ച​ത്.

യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.
കു​വൈ​റ്റ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം.​എ. യൂ​സ​ഫ​ലി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ലു​ലു റീ​ട്ടെ​യി​ൽ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് 28ന് ​തു​ട​ക്കം.
അ​ബു​ദാ​ബി: റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഇ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​