• Logo

Allied Publications

Europe
അ​ലി​ക് ഇ​റ്റ​ലി​യു​ടെ അം​ഗ​ത്വ വി​ത​ര​ണം ഉദ്ഘാടനം ചെയ്തു
Share
റോം: ​ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ ഈ ​വ​ർ​ഷ​ത്തെ അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം റോ​മി​ലെ വി​ല്ല പം​ഫീ​ലി ഗ്രൗ​ണ്ടി​ൽ സെ​ക്ര​ട്ട​റി ഇ​രി​മ്പ​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ് വ​നി​താ അം​ഗ​മാ​യ ബ​ബി​ത പ്ര​ശാ​ന്തി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഇ​തോ​ടൊ​പ്പം ഫാ​മി​ലി മെ​മ്പ​ർ​ഷി​പ്പ് ട്ര​ഷ​റ​ർ ഗോ​പ​കു​മാ​ർ അ​മ്പി​ളി രാ​ഹു​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി. വെ​സ്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ളി​ക്കാ​ട​ൻ, ജോ. ​സെ​ക്ര​ട്ട​റി ജി​ൻ​സ​ൺ പ​ലാ​ട്ടി, കൗ​ണി​സ​ല​ർ​മാ​രാ​യ ജി​ന്‍റോ കു​ര്യ​ക്കോ​സ്, സി​റി​യ​ക്ക് ജോ​സ്, ജോ​ഷി മ​ല്യ​യാ​ന, സു​നി​ൽ കു​മാ​ർ, ജെ​ജി മാ​ന്നാ​ർ, ഓ​ഡി​റ്റ​ർ ജോ​സ് മോ​ൻ ക​മ്മി​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​ലി​ക് ഇ​റ്റ​ലി​ക്ക് പു​തു​താ​യി ഗ്രൂ​പ്പും സം​ജാ​ത​മാ​കു​ന്ന വി​വ​ര​വും എ​ല്ലാ​വ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക് 2024 ജൂ​ൺ മു​ത​ൽ സം​ഘ​ട​ന​യു​ടെ അം​ഗ​ത്വം പു​തു​ക്കു​ന്ന​വ​രു​ടെ​യും പു​തി​യ​താ​യി എ​ടു​ക്കു​ന്ന​വ​രു​ടെ​യും പേ​രു​ക​ൾ മാ​ത്ര​മേ പു​തി​യ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ചേ​ർ​ക്കു​ക​യു​ള്ളൂ എ​ന്ന വി​വ​ര​വും അം​ഗ​ത്വ​ത്തി​ന് അ​ലി​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് തു​ട​ർ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ലി​ക് ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
ക​​​​​​സാ​​​​​​ൻ: യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു സാ​​​​​​ധ്യ​​​​​​ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​
ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌.
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി.
കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര