• Logo

Allied Publications

Americas
കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു
Share
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി. അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണി​ല്‍ 1910ലാ​ണ് ആ​ദ്യ​ത്തെ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി എ​ല്ലാ പി​താ​ക്ക​മാ​രെ ആ​ശം​സി​ക്കു​ക​യും ദൈ​വം ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന പി​ത്യ​ത്വം ഏ​റ്റ​വും ഭം​ഗി​യാ​യി ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന വി​ധ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ ഇ​വ​രെ ശ​ക്ത​രാ​ക്ക​ണ​മേ എ​ന്നു പ്രാ​ര്‍​ഥി​ക്കു​ക​യും ചെ​യ്തു.



ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യു​ടെ അ​പ്പ​ന്‍, പ​ള്ളി​യി​ലെ മു​തി​ര്‍​ന്ന അ​പ്പ​ന്‍, പി​ന്നെ കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്ള അ​പ്പ​ന്‍ എ​ന്നി​വ​ർ ഒ​രു​മി​ച്ച് നി​ന്ന് കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം കേ​ക്കു മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത് കൗ​തു​കം ഉ​ണ​ര്‍​ത്തി.

തു​ട​ർ​ന്ന് കേ​ക്കു വി​ത​ര​ണം ന​ട​ത്തി. കൈ​ക്കാ​ര​ന്‍​മാ​രാ​യ റോ​ബി​ന്‍ കു​ര്യ​ന്‍, ജോ​ഷി കു​ര്യാ​ക്കോ​സ്, ര​ഞ്ചി​ത്ത് മാ​ത്യു, റോ​ബി​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍