• Logo

Allied Publications

Americas
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്
Share
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി​ൽ ന​ട​ക്കും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ അ​തി​ഥി​ക​ളാ​യി എ​ത്തും. ഈ ​മാ​സം 11നു ​ചേ​ർ​ന്ന അ​ല​മ്നൈ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. കോ​ള​ജ് മാ​നേ​ജ​ർ പ്ര​ഫ. സ​ന്തോ​ഷ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ല​മ്നൈ പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം മു​ൻ എം​എ​ൽ​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ഡോ. ​എം.​കെ. സു​രേ​ഷ്, പ്ര​ഫ. പ്ര​സാ​ദ് ജോ​സ​ഫ് കെ, ​അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, അ​ഡ്വ. ശ​ശി ഫി​ലി​പ്പ്, പ്ര​ഫ. ജി​ക്കു ജ​യിം​സ്, റോ​ഷ​ൻ റോ​യി മാ​ത്യു, പ്ര​ഫ. എം.​ജെ. കു​ര്യ​ൻ, പി.​ആ​ർ. പ്ര​സാ​ദ്, സാ​ബു കെ. ​ഏ​ബ്ര​ഹാം, അ​ഡ്വ. ഷൈ​ൻ ജി. ​കു​റു​പ്പ്, ഡോ. ​റോ​ണി ജെ​യ്ൻ രാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗു​രു​വ​ന്ദ​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, ആ​ദ​രി​ക്ക​ൽ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​നാ​യി കെ.​ടി. സ​തീ​ഷി​നെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി റ്റി​ജു ഏ​ബ്ര​ഹാ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് ജ​ന​റ​ൽ​ബോ​ഡി മീ​റ്റിം​ഗ് കൂ​ടും. അ​ന്നേ ദി​വ​സം പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​താ​ണ്.

അ​മേ​രി​ക്ക, കാ​ന​ഡ, യൂ​റോ​പ്പ്, ഓ​സ്ട്രേ​ലി​യ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്നും നൂ​റു ക​ണ​ക്കി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കു​റ​ഞ്ഞ​ത് 2000 പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ല​മ്നൈ പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ രാ​ജു ഏ​ബ്ര​ഹാം, കോ​ള​ജ് മാ​നേ​ജ​ർ പ്ര​ഫ. സ​ന്തോ​ഷ് കെ. ​തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

2014ൽ ​ന​ട​ത്തി​യ സു​വ​ർ​ണ​ജൂ​ബി​ലി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ര​വ​ർ പ​ഠി​ച്ച ക്ലാ​സ്റൂ​മു​ക​ളി​ൽ പോ​യി​രു​ന്ന് പ​ഴ​യ കാ​ല സ്മ​ര​ണ​ക​ൾ പ​ങ്കി​ടു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

റാ​ന്നി​യു​ടെ അ​ഭി​മാ​ന​കു​റി​യാ​യ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ൽ ഒ​രു​ക്കു​ന്ന ഈ ​വ​ജ്ര ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത്‌ പ​ഴ​യ ഓ​ർ​മ ചെ​പ്പു​ക​ൾ തു​റ​ക്കു​വാ​ൻ അ​മേ​രി​ക്ക​യി​ൽ നി​ന്നും നി​ര​വ​ധി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ
ക​മ​ല ഹാ​രീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് എ​ത്തു​ന്ന​തി
ഷൈ​നി വ​ർ​ഗീ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലേ​ട്ട് പു​ള്ളോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഇ.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷൈ​നി വ​ർ​ഗീ​സ്(65) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.