• Logo

Allied Publications

Middle East & Gulf
മലയാളി വി​ദ്യാ​ർ​ഥി അ​ബു​ദാ​ബി​യി​ൽ ഏ​ണി​പ്പ​ടി​യി​ൽനി​ന്നു വീ​ണുമ​രി​ച്ചു
Share
കണ്ണൂർ: അ​ബു​ദാ​ബി​യി​ൽ വീ​ടി​ന്‍റെ ഏ​ണി​പ്പ​ട​യി​ൽനിന്നു വീ​ണ് കണ്ണൂർ പ​ഴ​യ​ങ്ങാ​ടി വാ​ടി​ക്ക​ൽ​ക​ട​വ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മാ​ടാ​യി വാ​ടി​ക്ക​ൽ സ്വ​ദേ​ശി​യും അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് റാ​സി​ഖ് വാ​ടി​ക്ക​ൽ ഗ്രീ​ൻ പാ​ല​സി​ൽ കെ.​സി. ഫാ​ത്തി​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​മ​ൻ(21) ആ​ണ് മ​രി​ച്ച​ത്. ‌

അ​ബു​ദാ​ബി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ഏ​ണി​പ്പ​ടി​യി​ൽനിന്നു കാ​ൽ​വ​ഴു​തി ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ചൊവ്വാഴ്ചയാണ് അ​പ​ക​ടം നടന്നത്.

മൃ​ത​ദേ​ഹം അ​ബു​ദാ​ബി​യി​ലെ ബ​നി​യാ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി‍യിൽ സൂക്ഷിച്ചിരിക്കുകയാണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​ഷ​ൻ, റൈ​ഹാ​ൻ.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ