• Logo

Allied Publications

Americas
ബൈ​ബി​ൾ ജ​പ്പ​ടി മ​ത്സ​രം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ സംഘടിപ്പിച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: പൊ​തു​വി​ജ്ഞാ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി എ​ബി​സി ന്യൂ​സ് ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ജ​ന​പ്രീ​യ ജ​പ്പ​ടി മ​ത്സ​ര​ത്തി​ന്‍റെ മോ​ഡ​ലി​ൽ ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​ക്കി വി​ജ്ഞാ​നം, വി​നോ​ദം, ഉ​ന്ന​ത സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ച് ഫി​ലാ​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ബൈ​ബി​ൾ ജ​പ്പ​ടി മ​ത്സ​രം ജൂ​ൺ ര​ണ്ടി​ന് ന​ട​ന്നു.

ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​ങ്ങ​ളാ​യി ഫി​ലാ​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ പ​ള്ളി സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ജ​പ്പ​ടി മ​ത്സ​രം ന​ട​ത്തു​ന്നു​ണ്ട്. ജോ​സ​ഫ് ചാ​ക്കോ അ​ത്തി​ക്ക​ള​ത്തി​ന്‍റെ (അ​പ്പ​ച്ചി) സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​നും സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ മ​താ​ധ്യാ​പ​ക​നു​മാ​യ ജോ​സ് ജോ​സ​ഫ് ആ​യി​രു​ന്നു പ്രോ​ഗ്രാ​മി​ന്‍റെ മു​ഖ്യ​സ്പോ​ൺ​സ​ർ.

ബൈ​ബി​ൾ നി​ത്യേ​ന വാ​യി​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ചോ​ദ​നം മ​ത​ബോ​ധ​ന​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി ആ​റു​മാ​സം നീ​ണ്ടു​നി​ന്ന ബൈ​ബി​ൾ പ​ഠ​ന​വും ക്വി​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. വി​ശു​ദ്ധ മ​ത്താ​യി​യു​ടെ സു​വി​ശേ​ഷ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ബൈ​ബി​ളി​ൽ​നി​ന്നു​ള്ള 250ൽ ​പ​രം ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കി കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യി​രു​ന്നു. നാ​ലാം ക്ലാ​സു​മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ വാ​ശി​യോ​ടെ പ​ങ്കെ​ടു​ത്തു.



ക്ലാ​സു​ക​ളി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ എ​ല​മെ​ന്‍റ​റി ഗ്രേ​ഡു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലൂ​ടെ പ​ത്ത് കു​ട്ടി​ക​ൾ ബൈ​ബി​ൾ ജ​പ്പ​ടി ഗ്രാ​ന്‍റ് ഫി​നാ​ലെ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി.

കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഗ്രാ​ന്‍റ് ഫി​നാ​ലെ​യാ​യി ന​ട​ത്ത​പ്പെ​ട്ട ഹോം ​യു​എ​സ്എ അ​സോ​സി​യേ​ഷ​ൻ ബൈ​ബി​ൾ ജ​പ്പ​ടി മ​ത്സ​രം നി​ല​വാ​രം​കൊ​ണ്ടും സാ​ങ്കേ​തി​ക മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ര​ണ്ടു​കു​ട്ടി​ക​ൾ വീ​ത​മു​ള്ള അ​ഞ്ചു ടീ​മു​ക​ളാ​യി​ട്ടാ​ണു ഗ്രാ​ൻ​ഡ്ഫി​നാ​ലെ മ​ത്സ​രം ന​ട​ന്ന​ത്.

പ്ര​വാ​ച​ക​ന്മാ​രാ​യ ഏ​ശ​യ്യ, എ​സി​ക്കി​യേ​ൽ, ദാ​നി​യേ​ൽ, ജ​റ​മി​യ, ജോ​നാ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു ടീ​മി​നു ന​ൽ​കി​യി​രു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം സ​ദ​സ്യ​ർ​ക്കു​ള്ള ആ​ദ്യ​ചോ​ദ്യം തൊ​ടു​ത്തു​വി​ട്ട് ബൈ​ബി​ൾ ജ​പ്പ​ടി മ​ത്സ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു.



ട്ര​സ്റ്റി​മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ൽ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജെ​റി കു​രു​വി​ള, പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​സ് തോ​മ​സ്, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം​പാ​റ്റാ​നി​യി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ജേ​ക്ക​ബ് ചാ​ക്കോ, ജ​പ്പ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​സ് മാ​ളേ​യ്ക്ക​ൽ, ലീ​നാ ജോ​സ​ഫ്, ജി​റ്റി തോ​മ​സ്,എ​ബ​ൻ ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി കൊ​ച്ചു​മു​ട്ടം എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ക​ർ​മ​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ചു.

ടി​വി മോ​ഡ​ലി​ൽ ലൈ​വ് ആ​യി ന​ട​ത്ത​പ്പെ​ട്ട ബൈ​ബി​ൾ ജ​പ്പ​ടി മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ളി​ൽ വ​ലി​യ ആ​വേ​ശം ഉ​ണ​ർ​ത്തി. വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള ചോ​ദ്യ​റൗ​ണ്ടു​ക​ൾ കു​ട്ടി​ക​ളു​ടെ നാ​നാ​വി​ധ ക​ഴി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു വേ​ണ്ടി രൂ​പ​ക​ല്പ​ന​ചെ​യ്യ​പ്പെ​ട്ട​വ​യാ​യി​രു​ന്നു.

റാ​പ്പി​ഡ് ഫ​യ​ർ റൗ​ണ്ട്, ഓ​ഡി​യോ/​വീ​ഡി​യോ റൗ​ണ്ട്, ജ​പ്പ​ടി റൗ​ണ്ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ത്സ​ര​ത്തി​ൽ മ​താ​ധ്യാ​പി​ക​യാ​യ ജ​യി​ൻ സ​ന്തോ​ഷ് റാ​പ്പി​ഡ് ഫ​യ​ർ റൗ​ണ്ട് ന​യി​ച്ചു.



കു​ർ​ബാ​ന​യി​ലെ വീ​ഡി​യോ ക്ലി​പ്പു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ഡി​യോ/​വീ​ഡി​യോ റൗ​ണ്ട് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൾ ജോ​സ് മാ​ളേ​യ്ക്ക​ലും വി. ​മ​ത്താ​യി​യു​ടെ സു​വി​ശേ​ഷ​ത്തി​ൽ നി​ന്നു​ള്ള 25 ചോ​ദ്യ​ങ്ങ​ള​ട​ങ്ങി​യ ജ​പ്പ​ടി റൗ​ണ്ട് മ​താ​ധ്യാ​പി​ക​യാ​യ ലീ​നാ ജോ​സ​ഫും ന​യി​ച്ചു.

സാ​ജു പോ​ൾ, സാ​ന്ദ്ര തെ​ക്കും​ത​ല, ഡോ. ​സ​ക്ക​റി​യാ ജോ​സ​ഫ്, ഷൈ​നി തൈ​പ​റ​മ്പി​ൽ,ജ്യോ​തി എ​ബ്രാ​ഹം എ​ന്നി​വ​ർ സ​ഹാ​യി​ക​ളാ​യി. ജി​റ്റി തോ​മ​സ്, എ​ബ​ൻ ബി​ജു, എ​ബി​ൻ സെ​ബാ​സ്റ്റ​ൻ, ജ​റി കു​രു​വി​ള, ജോ​സ് തോ​മ​സ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി.

എ​യി​ഡ​ൻ തോ​മ​സ് ബി​നു, ആ​ശി​ഷ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഏ​ശ​യ്യ ടീം ​ഒ​ന്നാം​സ്ഥാ​ന​വും റ​ബേ​ക്കാ ജോ​സ​ഫ്, തോ​മ​സ് എ​ബ്രാ​ഹം എ​ന്നി​വ​ർ പ്ര​തി​നി​ധാ​നം​ചെ​യ്ത ജ​റ​മി​യ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.



ജ​റ​മി​യ ജോ​സ​ഫ്,ക്ലാ​രാ ചാ​ക്കോ എ​ന്നി​വ​ർ ന​യി​ച്ച ജോ​നാ ടീം ​മൂ​ന്നാം സ്ഥാ​ന​ത്തും ഡെ​ല​നി​ഡോ​ണി, ജോ​സ്ലി​ൻ ജോ​സ​ഫി​ന്‍റെ ദാ​നി​യേ​ൽ ടീം ​നാ​ലാം സ്ഥാ​ന​ത്തും ഡെ​യ്സി ചാ​ക്കോ, ജാ​ക്വ​ലി​ൻ ജോ​സ​ഫ് എ​ന്നീ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട എ​സി​ക്കി​യേ​ൽ ടീം ​അ​ഞ്ചാം സ്ഥാ​ന​ത്തും എ​ത്തി.

വി​ജ​യി​ച്ച ടീ​മം​ഗ​ങ്ങ​ളെ സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും സ്പോ​ൺ​സ​ർ ജോ​സ് ജോ​സ​ഫും ഏ​ലി​യാ​മ്മ​യും ഇ​ട​വ​ക​വി​കാ​രി ദാ​ന​വേ​ലി​ൽ അ​ച്ച​നൊ​പ്പം ന​ൽ​കി അ​നു​മോ​ദി​ച്ചു. ജ​പ്പ​ടി മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് പ​വ​ർ​പോ​യി​ന്‍റ് സ്ലൈ​ഡു​ക​ളു​ടെ​സ​ഹാ​യ​ത്തോ​ടെ ജി​റ്റി തോ​മ​സ് ടീ​മു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഓ​രോ ചോ​ദ്യ​റൗ​ണ്ട് ക​ഴി​യു​മ്പോ​ഴും സ​ദ​സ്യ​ർ​ക്കു​ള്ള ചോ​ദ്യ​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന​തു കാ​ണി​ക​ളി​ൽ ആ​വേ​ശ​മു​ണ​ർ​ത്തി. മ​താ​ധ്യാ​പി​ക ലീ​നാ ജോ​സ​ഫ്ആ​യി​രു​ന്നു മു​ഖ്യ​ക്വി​സ് മാ​സ്റ്റ​ർ.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ