• Logo

Allied Publications

Middle East & Gulf
റ​ഫീ​ഖ് ശി​ഹാ​ബു​ദ്ദീ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, ഒ​ല​യ്യ മേ​ഖ​ല ത​ഹ്‌​ലി​യ യൂ​ണി​റ്റ് അം​ഗം റ​ഫീ​ഖ് ശി​ഹാ​ബു​ദ്ദീ​ന് യൂ​ണി​റ്റ് ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. 11 വ​ര്‍​ഷ​മാ​യി റി​യാ​ദ് അ​ഖീ​ക്ക് ഇ​ബു​ന്‍ ഖ​ൽ​ദൂ​ൻ സ്കൂ​ളി​ല്‍ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന റ​ഫീ​ഖ് ശി​ഹാ​ബു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ​രി​ധി​യി​ല്‍ ചേ​ര്‍​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ന്‍ പേ​ര​ണ്ടോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മു​ര​ളി​കൃ​ഷ്ണ​ന്‍ ആ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ്, ഒ​ല​യ്യ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീം മേ​ല​തി​ല്‍, ഒ​ല​യ്യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ള്‍, യൂ​ണി​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍, യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി യാ​ത്ര പോ​കു​ന്ന റ​ഫീ​ഖി​ന് കൈ​മാ​റി. റ​ഫീ​ഖ് ശി​ഹാ​ബു​ദീ​ൻ ച​ട​ങ്ങി​നു ന​ന്ദി പ​റ​ഞ്ഞു.

ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.
അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് സ​നാ​യ്യ​യി​ൽ തു​ട​ങ്ങി.
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് ജി​ദ്ദ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് 4ൽ ​ആ​രം​ഭി​ച്ചു.
ഒ​മാ​നി​ല്‍ ഇ​നി​മു​ത​ല്‍ ആ​ദാ​യ​നി​കു​തി; ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​താ​ദ്യം.
മ​സ്‌​ക​റ്റ്: അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ഒ​മാ​നി​ൽ ആ​ദാ​യ​നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ട്.