• Logo

Allied Publications

Europe
സ​ഹൃ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 30ന്
Share
കെന്‍റ്: കെ​ന്‍റി​ലെ "സ​ഹൃ​ദ​യ ദി ​വെ​സ്റ്റ് കെ​ന്‍റ കേ​ര​ളൈ​റ്റ്സ്' സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് അ​ഖി​ല യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഈ ​മാ​സം 30ന് ​ന​ട​ക്കും. യു​കെ​യി​ലെ എ​ല്ലാ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളേ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

17 വ​ർ​ഷം പ​രി​ച​യ​സ​മ്പ​ത്തു​ള്ള സം​ഘ​ട​ന​യാ​ണ് സ​ഹൃ​ദ​യ ദി ​വെ​സ്റ്റ് കെ​ന്‍റ കേ​ര​ളൈ​റ്റ്സ്. ടി 15 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​ക്ക് ഒ​പ്പം 701 പൗ​ണ്ടും ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും 501 പൗ​ണ്ടും ല​ഭി​ക്കും.

മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്കും മി​ക​ച്ച ബാ​റ്റ​ർ​ക്കും ബൗ​ള​ർ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കു​മെ​ന്ന് സ​ഹൃ​ദ​യ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ജോ​ർ​ജ് അ​റി​യി​ച്ചു. ര​ണ്ടു ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​ർ​ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​നാ​യി "ലൈ​വ് ഫു​ഡ്‌ ഫെ​സ്റ്റ്' ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മി​ത​മാ​യ നി​ര​ക്കി​ൽ ന​ല്ല ഭ​ക്ഷ​ണം എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി​യ്ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി ഷി​നോ ടി. ​പോ​ൾ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഗ്രൗ​ണ്ടു​ക​ളു​ടെ വി​ലാ​സം: സ്കി​ന്നേ​ഴ്സ് സ്കൂ​ൾ ഗ്രൗ​ണ്ട് റോ​യ​ൽ ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ്, കെ​ന്‍റ് TN4 0BU. ഹോ​ക്ക​ൻ​ബ​റി റി​ക്രി​യേ​ഷ​ൻ ഗ്രൗ​ണ്ട്, റോ​യ​ൽ ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ്, കെ​ന്‍റ് TN2 5BW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ഭി 07411 454070, മി​ഥു​ൻ 07459 657971.

ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
ക​​​​​​സാ​​​​​​ൻ: യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു സാ​​​​​​ധ്യ​​​​​​ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​
ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌.
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി.
കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര