• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ല്‍ കിം​ഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 80 ഓ​ളം പ്ര​വാ​സി​ക​ൾ ര​ക്ത ദാ​ന​വും പ്ലെ​റ്റ്ല​റ്റ് ദാ​ന​വും ന​ട​ത്തി​.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ​റി​ൻ ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ മ​ണി​ക്കു​ട്ട​ൻ, അ​മ​ൽ​ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈ.​പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. പ്ര​മോ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സ​യ്ദ് ഹ​നീ​ഫ്, കെ.​ടി.​സ​ലിം, ഇ.​വി.​രാ​ജീ​വ​ൻ, ബി​ഡി​കെ പ്ര​സി​ഡ​ന്‍റ് റോ​ജി ജോ​ൺ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.



ര​തി​ൻ തി​ല​ക്, പ്ര​ദീ​പ് കു​മാ​ർ, പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, അ​ജി അ​നി​രു​ദ്ധ​ൻ, ജ്യോ​തി പ്ര​മോ​ദ്, നി​ഹാ​സ്, നാ​രാ​യ​ണ​ൻ, ജ​മാ​ൽ കോ​യി​വി​ള, യു.​എ​സ്. അ​നൂ​പ് എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.

യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.
കു​വൈ​റ്റ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം.​എ. യൂ​സ​ഫ​ലി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ലു​ലു റീ​ട്ടെ​യി​ൽ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് 28ന് ​തു​ട​ക്കം.
അ​ബു​ദാ​ബി: റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഇ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​