• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ദു​ര​ന്തം: ഫോ​ക്ക് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ജീ​വ​ൻ ന​ഷ്‌ട​പ്പെ​ട്ട ഫോ​ക്ക് അം​ഗ​ങ്ങ​ളാ​യ വി​ശ്വാ​സ് കൃ​ഷ്ണ, നി​തി​ൻ ല​ക്ഷ്മ​ണ​ൻ അ​വ​രു​ടെ മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സൂം ​ഓ​ൺ​ലൈ​ൻ പ്ലാ​റ്റുഫോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡന്‍റ് ലി​ജീ​ഷ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും മീ​ഡി​യ സെ​ക്ര​ട്ട​റി ര​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു. ദു​ര​ന്ത സ​മ​യ​ത്തു സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ഗ​വ​ർ​മെ​ന്‍റ് അ​ധി​കാ​രി​ക​ൾ​ക്കും ഫോ​ക്കി​ന്‍റെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും യോ​ഗം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സം​ഭ​വസ്ഥ​ല​ത്തു ആ​ദ്യ​മെ​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​യ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സു​നേ​ഷ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കുവ​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഫോ​ക്ക് അം​ഗ​ങ്ങ​ളു​ടെ നാ​ട്ടി​ൽ നി​ന്നു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഫോ​ക്ക് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

അ​വ​സാ​ന ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ദീ​ന​യി​ൽ യാ​ത്ര​യ​യ​പ്പ്.
റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ അ​വ​സാ​ന സം​ഘ​ത്തി​ന് മ​ദീ​ന​യി​ൽ സ്നേ​ഹോ​ഷ്മ​ള യാ​ത്ര​യ​യ​പ്പ്.
ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ജ​റ്റ്: കേ​ളി.
റി​യാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ നി​ല​നി​ൽ​പ്പ് ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ബ​ഹു​ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളെ​യും അ​വ​ഗ​ണി​ക്കു​ന്ന ത​ര
25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ ഹ​മ​ദ് ട
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റ്​: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ക്ക​ർ 24 സീ​സ​ൺ രണ്ട് ഫു​ട്ബോ​ൾ
വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ് പൊ​തു​പ​രീ​ക്ഷ ഫാ​ത്തി​മ സ​ഹ്റ​യ്ക്ക് ഒ​ന്നാം റാ​ങ്ക്.
ദോ​ഹ: വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡി​ന് കീ​ഴി​ല്‍ ഗ​ൾ​ഫ് സെ​ക്ട​റി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദ്റ​സ​ക​ളി​ലെ 202324 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഞ്ച