• Logo

Allied Publications

Delhi
ജോർജ് കുര്യന് ആശംസകൾ നേർന്ന് സിബിസിഐ
Share
ന്യൂഡൽഹി: ഭാരതീയ മെത്രാൻ സമിതിക്ക്(സിബിസിഐ) വേണ്ടി റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെ. സെക്രട്ടറി ജനറൽ, റവ. ഫാ. ചാൾസ് എസ്ഡിബി, റവ. ഫാ. സുശീൽ മോദി, റവ. ഫാ. സെൽവദാസ് എന്നിവർ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കണ്ട് അദ്ദേഹത്തിന്‍റെ സ്ഥാനലബ്ദിയിൽ ആശംസകൾ അറിയിച്ചു.

രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് അനുസരണമായിട്ടുള്ള ഭരണം നടത്തുവാൻ കഴിയട്ടെയെന്നും ഇവർ ആശംസിച്ചു.

വി​മാ​ന​ത്താ​വ​ള അ​പ​ക​ടം; മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം, പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മൂ​ന്ന് ല​ക്ഷം വീ​തം.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ടാ​ക്‌​സി ഡ്ര
ഡി​എം​എ​യു​ടെ 29ാമ​ത് ഏ​രി​യ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച്.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 29ാമ​ത് ഏ​രി​യ "ഉ​ത്തം ന​ഗ​ർ ന​വാ​ദ' എ​ന്ന പേ​രി​ൽ ഞാ​യ​റാ​ഴ്ച (ജൂ​ൺ 30) രാ​വി​ലെ 11ന് ​ഉ​ത്തം ന​ഗ
ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ; വി​മാ​ന​ത്താ​വ​ള​ത്തി​ലെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന് വീ​ണ് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്.
ന്യൂ​ഡ​ൽ​ഹി: അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വി​റ​ച്ച് രാ​ജ്യ​ത​ല​സ്ഥാ​നം. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച മ​ഴ ഇ​ന്നു രാ​വി​ലെ​യും തു​ട​രു​ക​യാ​ണ്.
ഡ​ൽ​ഹി​യി​ൽ പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു.
ജോ​ർ​ജ് കു​ര്യ​ന് ആ​ശം​സ​ക​ളു​മാ​യി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ആ​ശം​സ​ക​ളും സ്നേ​ഹാ​ദ​ര​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​