• Logo

Allied Publications

Americas
കു​ട്ടി​യു​മാ​യി ഫോ​ർ​ട്ട്‌​വ​ർ​ത്ത് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു
Share
ഡാ​ള​സ്: ഫോ​ർ​ട്ട്‌​വ​ർ​ത്ത് ബാ​ങ്ക് ക​വ​ർ​ച്ച​ക്കാ​ര​നെ തി​രി​ച്ച​റി​യാ​ൻ എ​ഫ്ബി​ഐ പൊ​തു​ജ​ന​ങ്ങ​ളോ​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ഈ ​മാ​സം ആ​റി​ന് ടെ​ക്‌​സ​സി​ലെ ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ ന​ട​ന്ന ബാ​ങ്ക് ക​വ​ർ​ച്ച ന​ട​ത്തി​യ അ​ജ്ഞാ​ത​നെ തി​രി​ച്ച​റി​യാ​ൻ എ​ഫ്ബി​ഐ​യു​ടെ ഡാ​ള​സ് ഡി​വി​ഷ​നാ​ണ് പൊ​തു​ജ​ന​ങ്ങ​ളോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 2.10ഓ​ടെ​യാ​ണ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ലെ ആ​ൻ​ഡേ​ഴ്സ​ൺ ബൊ​ളി​വാ​ർ​ഡി​ലു​ള്ള വാ​ൾ​മാ​ർ​ട്ടി​നു​ള്ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഫ​സ്റ്റ് ക​ൺ​വീ​നി​യ​ൻ​സ് ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ക​വ​ർ​ച്ച​ക്കാ​ര​ൻ ഒ​രു ഷോ​പ്പിം​ഗ് കാ​ർ​ട്ടി​ൽ ഇ​രി​ക്കു​ന്ന ചെ​റി​യ കു​ട്ടി​യു​മാ​യി ടെ​ല്ല​ർ കൗ​ണ്ട​റി​ലേ​ക്ക് ന​ട​ന്നു. തു​ട​ർ​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടെ​ല്ല​ർ​ക്ക് ഒ​രു കു​റി​പ്പ് ന​ൽ​കി. തു​ക ല​ഭി​ച്ച ശേ​ഷം ചെ​റി​യ കു​ട്ടി​യെ ചു​മ​ലി​ലേ​റ്റി സ്ഥ​ല​ത്ത് നി​ന്ന് പ​ലാ​യ​നം ചെ​യ്തു.

35നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ൻ, ബേ​സ്ബോ​ൾ തൊ​പ്പി​യും ക​റു​ത്ത സ​ൺ​ഗ്ലാ​സും ധ​രി​ച്ചാ​ണ് ബാ​ങ്കി​ൽ എ​ത്തി​യ​ത്.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 972 559 5000 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ