• Logo

Allied Publications

Middle East & Gulf
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി തീ​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഗ​ൾ​ഫി​ലെ പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ശ​ക്തി തീ​യ​റ്റേ​ഴ്‌​സ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ക​യും യു​എ​ഇ ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്സ് സെ​ന്‍റ​റി​ൽ നി​ന്നും കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ലേ​ക്കു​ള്ള പ​രി​ണാ​മ​വേ​ള​യി​ൽ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള മോ​ഹ​ന​ൻ ഇ​രു​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​സി​ഡ​ന്‍റ് പ​ദ​വി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

എ​ൻ.​വി. മോ​ഹ​ന​ന്‍റെ ഭാ​ര്യ അ​നി​ത മോ​ഹ​ൻ ശ​ക്തി തീ​യ​റ്റേ​ഴ്‌​സിന്‍റെ​യും കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ​യും വ​നി​താ ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്നു. മ​ക്ക​ൾ ന​മി​ത​യും നി​ഖി​ലും ശ​ക്തി ബാ​ല​സം​ഘ​ത്തി​ന്‍റെ​യും കെ​എ​സ്‌​സി ബാ​ല​വേ​ദി​യു​ടെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു. നി​ഖി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് മ​രിച്ചു.

ശ​ക്തി പ്ര​സി​ഡ​ന്‍റ് കെ. ​വി ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി, സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ, അ​ൻ​വ​ർ ബാ​ബു, മു​ഹ​മ്മ​ദ​ലി, ടി. ​കെ. മ​നോ​ജ്, ഷെ​രീ​ഫ് മാ​ന്നാ​ർ, ഷെ​റി​ൻ വി​ജ​യ​ൻ, മി​നി ര​വീ​ന്ദ്ര​ൻ, രാ​ജു മ​ട​വൂ​ർ, മു​സ്ത​ഫ മാ​വി​ലാ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ശ​ക്തി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ശ​ക്തി പ്ര​സി​ഡ​ന്‍റ് കെ. ​വി. ബ​ഷീ​ർ സ​മ്മാ​നി​ച്ചു. ​മോ​ഹ​ന​ൻ ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​നി​ൽ​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യെ കു​റി​ച്ച് ത​ന്‍റെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വ​രി​ച്ചു.

ച​ട​ങ്ങി​ൽ ശ​ക്തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.എ​ൽ. സി​യാ​ദ് സ്വാ​ഗ​ത​വും മെ​മ്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി അ​ജീ​ബ് പ​റ​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.
അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് സ​നാ​യ്യ​യി​ൽ തു​ട​ങ്ങി.
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് ജി​ദ്ദ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് 4ൽ ​ആ​രം​ഭി​ച്ചു.