• Logo

Allied Publications

Americas
എ​ബി കെ. ​ജോ​ർ​ജി​ന്‍റെ പി​താ​വ് കെ.​പി. ജോ​ർ​ജു​കു​ട്ടി അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: പു​ങ്കാ​വ് ക​ള​ർ​വി​ള​യി​ൽ കെ.​പി. ജോ​ർ​ജു​കു​ട്ടി (74 മ​ല്ല​ശേ​രി ഡോ​ൾ​ഫി​ൻ കേ​റ്റ​റിം​ഗ് ഉ​ട​മ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് മ​ല്ല​ശേ​രി ബ്ര​ദ​റ​ൺ ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് 12ന് ​സ​ഭാ സെ​മി​ത്തേ​രി​യി​ൽ ന‌​ട​ക്കും.

ഭാ​ര്യ: സു​സ​മ്മ ജോ​ർ​ജ്(​വ​ൽ​സ​മ്മ) എ​ണ്ണ​യ്ക്കാ​ട് വ​ട​ക്കേ​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബ്ര​ദ​റ​ൺ സു​വി​ശേ​ഷ​ക​ൻ എ​ബി കെ. ​ജോ​ർ​ജ് (ബ്രദറൺ സഭാ സുവിശേഷകൻ, മ​ല്ല​ശേരി) ഫേ​ബാ സൂ​സ​ൻ സാ​മു​വേ​ൽ (യു​കെ). മ​രു​മ​ക്ക​ൾ: ഹെ​ല​ൻ എ​ബി കി​ണ​ർ​മു​ക്ക് (ക​ണ്ണൂ​ർ), ജി​ജി ജോ​ർ​ജ് സാ​മു​വേ​ൽ കാ​ക്ക​നാ​ട് (യു​കെ).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം: https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ ​തോ​മ​സ് (ഹൂ​സ്റ്റ​ൺ) 214 293 0166, 94473 63863, 94950 87077.

വാർത്ത: പി.​പി. ചെ​റി​യാ​ൻ

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ