• Logo

Allied Publications

Americas
മ​ക​ന് ശി​ക്ഷ ഇ​ള​വ് ന​ൽ​കി​ല്ലെ​ന്ന് ബൈ​ഡ​ൻ
Share
ഫാ​സാ​നോ: തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി തോ​ക്ക് കൈ​വ​ശം​വ​ച്ച കേ​സി​ൽ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

ഹ​ണ്ട​റി​ന് ല​ഭി​ക്കു​ന്ന അ​ന്തി​മ ശി​ക്ഷ കു​റ​യ്ക്കാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി7 ​ഉ​ച്ച​കോ​ടി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ക​ന്‍റെ ശി​ക്ഷ ഇ​ള​വ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ബൈ​ഡ​ൻ.

ഹ​ണ്ട​റി​നെ​ക്കു​റി​ച്ച് താ​ൻ അ​ങ്ങേ​യ​റ്റം അ​ഭി​മാ​നി​ക്കു​ന്ന​താ​യും എ​നി​ക്ക​റി​യാ​വു​ന്ന ഏ​റ്റ​വും ന​ല്ല മ​നു​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. തോ​ക്ക് ല​ഭി​ക്കാ​നാ​യി ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​വ​രം മ​റ​ച്ചു​വ​ച്ച​ന്ന​താ​ണ് ഹ​ണ്ട​റി​നെ​തി​രാ​യ കു​റ്റം.

അ​തേ​സ​മ​യം, ഹ​ണ്ട​റി​ന്‍റെ ശി​ക്ഷാ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. 25 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന മൂ​ന്ന് കു​റ്റ​ങ്ങ​ളി​ലാ​ണ് ഹ​ണ്ട​ർ കു​റ്റ​ക്കാ​ര​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ