• Logo

Allied Publications

Middle East & Gulf
മാ​ന​വി​ക​ത​യു​ടെ കാ​വ​ലാ​ളാ​വു​ക: ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്
Share
ദോ​ഹ: മാ​ന​വി​ക​ത​യും സാ​ഹോ​ദ​ര്യ​വു​മാ​ണ് ഓ​രോ ആ​ഘോ​ഷ​ങ്ങ​ളും ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന​തെ​ന്നും മാ​ന​വി​ക​ത​യു​ടെ കാ​വ​ലാ​ളാ​വു​ക​യെ​ന്ന ആ​ശ​യ​ത്തി​ന് പ്ര​സ​ക്തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഖ​ത്ത​ര്‍ പ്രൊ​വി​ന്‍​സ് വ​നി​ത വി​ഭാ​ഗം അ​ധ്യ​ക്ഷ​യും ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്.

അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വി​ന്‍റെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പ​ര​സ്പ​രം ഗു​ണ​കാം​ക്ഷ​യോ​ടെ പെ​രു​മാ​റാ​നും ഹൃ​ദ​യം തു​റ​ന്ന് ആ​ശം​സ​ക​ള്‍ കൈ​മാ​റാ​നും സ​ഹാ​യ​ക​മാ​യ പെ​രു​ന്നാ​ള്‍ നി​ലാ​വി​ന്‍റെ ദൗ​ത്യം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഔ​ള്‍ ബി​സി​ന​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ഷി​ഖ് റ​ഹ് മാ​ന്‍ പെ​രു​ന്നാ​ള്‍ നി​ലാ​വി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

വ​ള​ര്‍​ന്നു​വ​രു​ന്ന എ​ഴു​ത്തു​കാ​ര്‍​ക്കും ക​ലാ​കാ​ര​ന്മാ​ര്‍​ക്കും പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​മെ​ന്ന നി​ല​യ്ക്ക് പെ​രു​ന്നാ​ള്‍ നി​ലാ​വി​ന്‍റെ പ​ങ്കുവ​ള​രെ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, അ​ല്‍ സു​വൈ​ദ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ്, അ​ല്‍ മ​വാ​സിം ബി​സി​ന​സ് ഗ്രൂ​പ്പ് മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ എ​ഞ്ചി​നീ​യ​ര്‍ ആ​ദി​ല്‍, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും പെ​രു​ന്നാ​ള്‍ ന​ലാ​വ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.
അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് സ​നാ​യ്യ​യി​ൽ തു​ട​ങ്ങി.
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് ജി​ദ്ദ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് 4ൽ ​ആ​രം​ഭി​ച്ചു.