• Logo

Allied Publications

Americas
വി​ദ്യാ​ർ​ഥി വീ​സ ആ​വ​ശ്യ​ക​ത​യ്ക്ക് അ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ഇ​ന്ത്യ​യി​ലെ യു​എ​സ് ന​യ​ത​ന്ത്ര മി​ഷ​ൻ
Share
ചെ​ന്നൈ: ഇ​ന്ത്യ​യി​ലെ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ന​യ​ത​ന്ത്ര മി​ഷ​ന്‍റെ ഭാ​ഗ​മാ​യ കോ​ൺ​സു​ല​ർ ടീം ​ത​ങ്ങ​ളു​ടെ എ​ട്ടാ​മ​ത്തെ വാ​ർ​ഷി​ക സ്റ്റു​ഡ​ന്‍റ് വീ​സ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച(ജൂ​ൺ 13) ഇ​ന്ത്യ​യി​ലെ 3,900 വി​ദ്യാ​ർ​ഥി വീ​സ അ​പേ​ക്ഷ​ക​രു​ടെ അ​ഭി​മു​ഖം ന​ട​ത്തി.

സ്റ്റു​ഡ​ന്‍റ് വീ​സ ദി​ന​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ യു​എ​സ് ന​യ​ത​ന്ത്ര മി​ഷ​ൻ അ​മേ​രി​ക്ക​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തോ​ടും അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ത​മ്മി​ൽ വി​ദ്യാ​ഭാ​സ മേ​ഖ​ല​യി​ൽ അ​നു​ദി​നം വ​ള​ർ​ന്ന് വ​രു​ന്ന ബ​ന്ധ​ത്തോ​ടു​മു​ള്ള ശ​ക്ത​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണ് എ​ടു​ത്തു​കാ​ട്ടു​ന്ന​ത്.

യു​എ​സ്‌ മി​ഷ​ൻ ഇ​ന്ത്യ, യു​എ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഉ​പ​ദേ​ശ​ക ശൃം​ഖ​ല​യാ​യ എ​ജ്യു​ക്കേ​ഷ​ൻ യു​എ​സ്എ പ്ര​തി​നി​ധി​ക​ൾ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ പ​ഠ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഈ ​സ്റ്റു​ഡ​ന്‍റ് വീ​സ ദി​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ചു.

അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി എ​ല്ലാ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന ഓ​രോ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യും ഇ​ന്ത്യ​യു​ടെ അം​ബാ​സ​ഡ​ർ​മാ​രാ​ണ്. ന​മ്മ​ൾ ഒ​ന്നാ​യി യു​എ​സ് ഇ​ന്ത്യ ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രൂ​പ്പാ​യി മാ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​യി​ലെ യു​എ​സ് മി​നി​സ്റ്റ​ർ കൗ​ൺ​സി​ല​ർ ഫോ​ർ കോ​ൺ​സു​ല​ർ അ​ഫ​യേ​ഴ്‌​സ് റ​സ്സ​ൽ ബ്രൗ​ൺ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2018, 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ മൊ​ത്തം അ​നു​വ​ദി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ്റ്റു​ഡ​ൻ​ന്‍റ് വീ​സ​ക​ൾ 2023ൽ ​ഇ​ന്ത്യ​യി​ലെ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ന​യ​ത​ന്ത്ര മി​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഈ ​അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലെ യു​എ​സ് ന​യ​ത​ന്ത്ര മി​ഷ​ൻ വി​ദ്യാ​ർ​ഥി അ​പേ​ക്ഷ​ക​ർ​ക്കും അ​വ​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന​യാ​ണ്.

2024ലെ ​വി​ദ്യാ​ർ​ഥി വീ​സ സീ​സ​ൺ ഇ​ന്ത്യ​യി​ലെ എ​ല്ലാ കാ​ര്യാ​ല​യ​ങ്ങ​ളി​ലും വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം ന​മ്പ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യി യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് തു​ട​രു​ക​യാ​ണ്.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് bit.ly/EdUSAindiaPDO24 എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ച്ച് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര സ്രോ​ത​സ്സാ​യ എ​ജ്യു​ക്കേ​ഷ​ൻ യു​എ​സ്എ ന​ട​ത്തു​ന്ന ഒ​രു മു​ന്നൊ​രു​ക്ക ക്ലാ​സി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ലൂ​ടെ യു​എ​സ് വി​ദ്യാ​ർ​ഥി വീ​സ പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാം.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം