• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ദു​ര​ന്തം; പാ​മ്പാ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി
Share
കോ​ട്ട​യം: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി സ്‌​റ്റെ​ഫി​ൻ എ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ന്ദി​രം ആ​ശു​പ​ത്രി​യു​ടെ മോ​ര്‍​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ന്‍ കു​വൈ​റ്റി​ല്‍​നി​ന്ന് എ​ത്തി​യ ശേ​ഷം തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്‌​റ്റെ​ഫി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.

സാ​ബു ഫി​ലി​പ്പ്, ഷേ​ര്‍​ളി സാ​ബു ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് സ്റ്റെ​ഫി​ന്‍. പാ​മ്പാ​ടി​യി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്ന് മി​ക​ച്ച മാ​ർ​ക്കോ​ടെ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷ​മാ​ണ് കു​വൈ​റ്റി​ലേ​ക്ക് പോ​യ​ത്.

അ​തി​നി​ടെ സ്റ്റെ​ഫി​ൻ സ​ഹോ​ദ​ര​നെ​യും കു​വൈ​റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. മൂ​ന്ന് മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​യ സ്റ്റെ​ഫി​ൻ വീ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ല്ലാം ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​വു​മ്പോ​ഴാ​ണ് ദു​ര​ന്തം ജീ​വ​നെ​ടു​ത്ത​ത്.

ഇ​പ്പോ​ൾ വാ​ട​ക വീ​ട്ടി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന​ത്. അ​ടു​ത്ത ഓ​ഗ​സ്റ്റി​ൽ പു​തു​താ​യി പ​ണി​ത വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​ൻ കാ​ത്തി​രു​ന്ന സ്റ്റെ​ഫി​ന് ഒ​രു ദി​വ​സം പോ​ലും ആ ​വീ​ട്ടി​ൽ കി​ട​ക്കാ​നാ​യി​ല്ലെ​ന്ന സ​ങ്ക​ട​വും ബാ​ക്കി​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ