• Logo

Allied Publications

Americas
സു​നി​ൽ ഗ​വാ​സ്ക​റി​ന് ന്യൂ​യോ​ർ​ക്കി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മൊ​രു​ക്കി വ​ർ​ക്കി എ​ബ്ര​ഹാം
Share
ന്യൂ​യോ​ർ​ക്ക്: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സു​നി​ൽ ഗ​വാ​സ്ക​റി​ന് പ്ര​ശ​സ്ത സം​രം​ഭ​ക​ൻ വ​ർ​ക്കി എ​ബ്ര​ഹാം ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ഗ​വാ​സ്‌​ക​റി​ന് ഗാ​ർ​ഡ​ൻ സി​റ്റി​യി​ലു​ള്ള പ്ര​മു​ഖ ഇ​റ്റാ​ലി​യ​ൻ റ​സ്റ്റോ​റ​ന്‍റാ​യ ജോ​നാ​ത​നി​ൽ ആ​ണ് സ്വീ​ക​ര​ണ​വും സൗ​ഹൃ​ദ വി​രു​ന്നും ഒ​രു​ക്കി​യ​ത്.



ഹാ​നോ​വ​ർ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്‌​ട​റും പ്ര​വാ​സി ചാ​ന​ലി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും നി​ര​വ​ധി സം​രം​ഭ​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നു​മാ​യ വ​ർ​ക്കി എ​ബ്ര​ഹാ​മി​നൊ​പ്പം ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി ചാ​ന​ലി​ന്‍റെ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റും സം​ര​ഭ​ക​നു​മാ​യ ജോ​ൺ ബേ​ബി ഊ​രാ​ളി​ൽ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി ചാ​ന​ൽ, ഇ​മ​ല​യാ​ളി, ഇ​ന്ത്യ ലൈ​ഫ് എ​ന്നീ മാ​ധ്യ​മ​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സു​നി​ൽ ട്രൈ​സ്റ്റാ​ർ തു​ട​ങ്ങി​യ​വ​രും വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു.



ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ചും ത​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ഗ​വാ​സ്ക​ർ വാ​ചാ​ല​നാ​യി. കൊ​ച്ചു​മ​ക​നു ക്രി​ക്ക​റ്റി​ൽ അ​ത്ര താ​ത്പ​ര്യ​മി​ല്ലെ​ന്നും "പി​ക്കി​ൾ ബോ​ളി​ൽ' ആ​ണ് താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക​ൻ ല​ണ്ട​നി​ൽ സ്ഥി​ര താ​മ​സ​മാ​ണെ​ന്നും സ്ഥി​ര​മാ​യി അ​വി​ടെ പോ​കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ 10,000 റ​ൺ​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ ക്രി​ക്ക​റ്റ് താ​ര​മാ​ണ് ഗ​വാ​സ്ക​ർ. 1987ൽ ​അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും ക്രി​ക്ക​റ്റ് ക​മ​ന്‍റ​റേ​റ്റ​ർ, അ​ന​ലി​സ്റ്റ് തു​ട​ങ്ങി​യ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ഡാ​ളസി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
"എ​ഴു​ത്ത​ച്ഛ​ൻ' നാ​ട​കം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ.
ഡാ​ള​സ്: മ​ല​യാ​ള​ഭാ​ഷ​യു​ടെ പി​താ​വെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​നെ വി​ഷ​യ​മാ​ക്കി​യു​ള്ള നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ശ​നി
ട്രൈ​സ്റ്റേ​റ്റ് ഓ​ണ​സ​ദ്യ ഓ​ഗ​സ്റ്റ് 31ന്.
വാഷിംഗ്ടൺ ഡിസി: പ​തി​ന​ഞ്ചി​ൽ പ​രം സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​രു​ന്ന
ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്