• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് തീ​പി​ടി​ത്തം, മു​ര​ളീ​ധ​ര​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Share
പ​ത്ത​നം​തി​ട്ട: കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ ആ​റു പേ​രു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു വാ​ങ്ങി. വാ​ഴ​മു​ട്ടം സ്വ​ദേ​ശി പി. ​വി. മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം വീ​ട്ടി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം ന‌​ട​ത്തും. പ​ന്ത​ളം സ്വ​ദേ​ശി ആ​കാ​ശ് എ​സ്. നാ​യ​രു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ സ്വ​ദേ​ശി സ​ജു വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച​യാ​ണ്. തി​രു​വ​ല്ല മേ​പ്രാ​ൽ സ്വ​ദേ​ശി തോ​മ​സ് ഉ​മ്മ​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച‌​യും മ​ല്ല​പ്പ​ള്ളി കീ​ഴ്വാ​യ്പൂ​ര് സ്വ​ദേ​ശി സി​ബി​ൻ ടി. ​എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​ര​വും തി​ങ്ക​ളാ​ഴ്ച​യു​മാ​ണ് ന​ട​ക്കു​ക.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി