• Logo

Allied Publications

Americas
ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ ലോ​ക​കേ​ര​ള​സ​ഭ അം​ഗം
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ ലോ​ക​കേ​ര​ള​സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക അം​ഗ​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജൂ​ണ്‍ 13 മു​ത​ല്‍ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ൽ ചേ​രു​ന്ന നാ​ലാം ലോ​ക​ കേ​ര​ള​സ​ഭ​യി​ല്‍ സ​ഭാ ​അം​ഗ​ങ്ങ​ളോ​ടൊ​പ്പം 103 രാ​ജ്യ​ങ്ങ​ളി​ലും എ​ല്ലാ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ന്നും ഒ​ട്ടേ​റെ പ്ര​വാ​സി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

കേ​ര​ളം ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലും കേ​ര​ള മൈ​ഗ്രേ​ഷ​ന്‍ സ​ര്‍​വേ​യും ഈ ​ലോ​ക​കേ​ര​ള സ​ഭ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടും.​ ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ ലോ​ക​കേ​ര​ള​സ​ഭ അം​ഗം ​ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ഓ​ജ​സി​ന്‍റെ ഭാ​ര്യ മി​ലി മൈ​ക്രോ​സോ​ഫ്റ്റി​ൽ എ​ൻ​ജി​നീ​യ​റിംഗ് മാ​നേ​ജ​രാ​ണ്. ഏ​ക മ​ക​ൻ ജോ​ഷ്വ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

ലോ​ക​കേ​ര​ള​സ​ഭ​യു​ടെ ന്യൂ​യോ​ർ​ക്ക് മേ​ഖ​ലാ​സ​മ്മേ​ള​ന​ത്തി​ലെ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​ക്ക് ഓ​ജ​സ് ജോ​ൺ ഫോ​മ ടീ​മി​നൊ​പ്പം നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ കൃ​ത്യ​മാ​യി പ​ഠി​ച്ച് സ​മ​ഗ്ര​മാ​യ എ​ട്ടു നി​ർ​ദേ​ശ​ങ്ങ​ളും ഓ​ജ​സ് ജോ​ൺ അ​വ​ത​രി​പ്പി​ച്ചു.

ഈ ​അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ല്ലാം ഏ​റെ വി​ശ​ദ​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യ്, എ​ൽ​ക​ഐ​സ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. വാ​സു​കി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി പ​ങ്കു​വ​ച്ചു.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം