• Logo

Allied Publications

Americas
ഷൈ​മി ജേ​ക്ക​ബ് ഫൊ​ക്കാ​ന നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ര്‍​ക്ക്: ക​ലാ​സാ​മു​ദാ​യി​ക, ​സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യ ഷൈ​മി ജേ​ക്ക​ബ് ഫൊ​ക്കാ​ന 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി ന​യി​ക്കു​ന്ന ടീം ​ലെ​ഗ​സി പാ​ന​ലി​ലാ​ണ് ഷൈ​മി മ​ത്സ​രി​ക്കു​ന്ന​ത്.

​കഴിഞ്ഞ ര​ണ്ടുവ​ർ​ഷം കൊ​ണ്ട് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളി​ക​ളി​ലൂ​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പേ​രും പെ​രു​മ​യും നേ​ടി​ക്കൊ​ടു​ത്ത ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഡോ. ​ക​ല ഷ​ഹി ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​യി ഷൈ​മി ജേ​ക്ക​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ. ​ക​ല ഷ​ഹി 2024 2026 കാ​ല​യ​ള​വി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മ്പോ​ൾ വി​ജ​യം വ​രി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക് എ​ല്ലാം തു​ട​ർ​ച്ച ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ ഡോ. ​ക​ല ഷ​ഹി ന​യി​ക്കു​ന്ന പാ​ന​ൽ ജ​യി​ക്ക​ണം. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്ക​ണ​മെ​ന്നും ഷൈ​മി ജേ​ക്ക​ബ് പ​റ​ഞ്ഞു.​

​സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഷൈ​മി, അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന യു​വ സം​രം​ഭ​ക​ൻ, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ്, അ​ധ്യാ​പ​ക​ൻ, ബി​സി​ന​സു​കാ​ര​ൻ, സ​ർ​ട്ടി​ഫൈ​ഡ് ഓ​ഡി​റ്റ​ർ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​ത്വ​മാ​ണ്. ബാ​ങ്കിംഗ്, ഫി​നാ​ൻ​സ്, യൂ​ട്ടി​ലി​റ്റി സ​ർ​വീ​സി​ലും , ഐ​ടി രം​ഗ​ത്തും ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള അ​ദ്ദേ​ഹം 2014 ൽ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ​യു​ടെ പ്ര​സി​ഡ​ൻ​ഷ്യ​ൽ സി​ൽ​വ​ർ അ​വാ​ർ​ഡ് ജേ​താ​വു​കൂ​ടി​യാ​ണ് .

എ​ച്ച്യു​ഡി​എം​എ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് റോ​ക്ക് ലാ​ൻ​ഡ് പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ആ​ർ​ട്സ് അ​വ​യ​ർ​ന​സ് ക്ല​ബ് ട്ര​ഷ​റ​ർ, ഐ​എ​സ്എ​സി​എ, എ​ഐ​സി​പി​എ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ സ​ഫേ​ണി​ല്‍ ഒ​രു അ​മേ​രി​ക്ക​ൻ ഡൈ​ന​ർ ന​ട​ത്തു​ന്നു​ണ്ട്. ന്യൂ​യോ​ർ​ക്കി​ലെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ രാ​ഷ്ട്രീ​യ​മാ​യും ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ള്ള അ​ദ്ദേ​ഹം ഫു​ഡ് ബാ​ങ്കു​ക​ൾ​ക്കു​വേ​ണ്ടി​യും, റോ​ക്ക്ലാ​ന്‍റ് കൗ​ണ്ടി​യി​ലെ ശു​ചീ​ക​ര​ണ​രം​ഗ​ത്തും, ഭ​ക്ഷ​ണ വി​ത​ര​ണ രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ, എ​ഇ​ഡി/​സി​പി​ആ​ർ പ​രി​ശീ​ല​നം നേ​ടി​യ റോ​ക്ക്ലാ​ന്‍റ് കൗ​ണ്ടി സ​ർ​ട്ടി​ഫൈ​ഡ് എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​അം​ഗം കൂ​ടി​യാ​ണ്.​ഫൊ​ക്കാ​ന ഇ​ട​പെ​ടു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​കീ​യ​വും, സു​താ​ര്യ​വു​മാ​ണ്.

യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പു​മാ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഷൈ​മി ജേ​ക്ക​ബി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന​യ്ക്കും ടീം ​ലെ​ഗ​സി​ക്കും ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന ടീം ​ലെ​ഗ​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ൽ, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു സാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി റോ​യ് ജോ​ർ​ജ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ര്‍​ഥി ബി​ജു തൂ​മ്പി​ൽ, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​നാ​ര്‍​ഥി സ​ന്തോ​ഷ് ഐ​പ്പ്, അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ര്‍​ഥി ഡോ. ​അ​ജു ഉ​മ്മ​ൻ, അ​ഡീ​ഷ​ന​ല്‍ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​നാ​ര്‍​ഥി ദേ​വ​സ്‌​സി പാ​ലാ​ട്ടി, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ര്‍​ഥി നി​ഷ എ​റി​ക്, ട്ര​സ്റ്റീ ബോ​ര്‍​ഡ് അം​ഗ​മാ​യി മ​ത്സ​രി​ക്കു​ന്ന ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ന്‍, അ​ല​ക്സ് എ​ബ്ര​ഹാം, നാ​ഷ​ന​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ൾ ആ​യ റോ​ണി വ​ർ​ഗീ​സ്, ഫി​ലി​പ്പ് പ​ണി​ക്ക​ർ ,വ​ര്ഗീ​സ് തോ​മ​സ് ,ജോ​യി കു​ടാ​ലി, അ​ഖി​ൽ വി​ജ​യ് , ഡോ. ​നീ​ന ഈ​പ്പ​ൻ , ജെ​യ്സ​ൺ ദേ​വ​സി​യ , ഗീ​ത ജോ​ർ​ജ് , അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി, തോ​മ​സ് നൈ​നാ​ൻ, രാ​ജേ​ഷ് വ​ല്ല​ത്ത് , റോ​ബ​ർ​ട്ട് ജോ​ൺ അ​റീ​ച്ചി​റ, വ​രു​ൺ നാ​യ​ർ, റെ​ജി വ​ർ​ഗീ​സ്, ജോ​മോ​ൻ മാ​ത്യൂ, അ​നീ​ഷ് കു​മാ​ർ റീ​ജി​യ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ലി​ന്റോ ജോ​ളി, റോ​യ് ജോ​ർ​ജ്, പ്രി​ന്‍​സ​ണ്‍ പെ​രേ​പ്പാ​ട​ൻ, ബി​ജു എ​ൻ സ​ക്ക​റി​യ, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു മ​ഠം, അ​ഭി​ലാ​ഷ് ജോ​ൺ, യൂ​ത്ത് റെ​പ്രെ​സെ​ന്റ​റ്റീ​വ് ആ​യ ക്രി​സ്ല ലാ​ൽ, സ്നേ​ഹ തോ​മ​സ്, ആ​കാ​ശ് അ​ജീ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ