• Logo

Allied Publications

Delhi
പാസ്റ്റർ അലക്സ് ഡോണാൾഡ് അന്തരിച്ചു
Share
ന്യൂ​ഡ​ൽ​ഹി: ബ​ഥേ​ൽ ഗോ​സ്‍​പ​ൽ ഫെ​ലോ​ഷി​പ്പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ അ​ല​ക്സ് ഡൊ​ണാ​ൾ​ഡ് അ​ന്ത​രി​ച്ചു. ഡ​ൽ​ഹി ബംഗളൂരു യാ​ത്രാ​മ​ധ്യേ വി​മാ​ന​ത്തി​ൽ വ​ച്ചു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

ഗ്രേ​റ്റ​ർ ഡ​ൽ​ഹി പെ​ന്തോ​കൊ​സ്റ്റ​ൽ ഫെ​ല്ലോ​ഷി​പ്പ് ട്ര​ഷ​റ​ർ, ബ​ത്ര ഹോ​സ്പ്പി​റ്റ​ലി​നു സ​മീ​പ​മു​ള്ള സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യു​ടെ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി ഛത്ത​ർ​പൂ​രി​ലാ​യി​രു​ന്നു താ​മ​സം.

ഭാ​ര്യ പ​രേ​ത​യാ​യ ലി​ല്ലി, മ​ക​ൾ ഐ​വി അ​നു​മോ​ദ് (ബം​ഗ​ളൂ​രു). ബം​ഗ​ളൂ​രു സി​റ്റി ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​ർ​മ​വു ഐ​പി​സി ച​ർ​ച്ചി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഹെ​ഗ്ഡെ ന​ഗ​ർ ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​
കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​നം ന​ട​ത്തി​യ ഒ​വി​ബി​എ​സി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന
ഡ​ൽ​ഹി മെ​ഗാ​ഫെ​സ്റ്റ് ഞാ​യാ​റാ​ഴ്ച.
ന്യൂഡ​ൽ​ഹി: ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നെ​ബ് സാ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി​യും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ട്ടിചേ​ർ​ത്ത