• Logo

Allied Publications

Middle East & Gulf
ടി.​എ​ൻ. പ്ര​കാ​ശ് അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു
Share
മ​സ്ക്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ക​ഥ​യു​ടെ ന​ക്ഷ​ത്ര ദീ​പ​ങ്ങ​ൾ പൊ​ലി​യു​മ്പോ​ൾ' ​എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ടി.​എ​ൻ. പ്ര​കാ​ശ് അ​നു​സ്മ​ര​ണം കേ​ര​ള വി​ഭാ​ഗം ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന ടി.​എ​ൻ പ്ര​കാ​ശ് ക​ഴി​ഞ്ഞ മാ​ർ​ച്ച് 24നാ​ണ് മ​സ്തി​ഷ്കാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്.

കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​ഗ​ദീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ര​ള വി​ഭാ​ഗം വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​ജ ര​മേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

2014ൽ ​കേ​ര​ള​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച "എ​ന്‍റെ കേ​ര​ളം എ​ന്‍റെ മ​ല​യാ​ളം'​ വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്‍റെ
ക്വി​സ്മാ​സ്റ്റ​റാ​യി ടി.​എ​ൻ പ്ര​കാ​ശ് മ​സ്ക​റ്റി​ൽ വ​ന്നി​രു​ന്നു. പ​രി​ച​യ​പ്പെ​ടു​ന്ന​വ​രെ​യെ​ല്ലാം സു​ഹൃ​ത്ത​ക്ക​ളാ​യി മാ​റ്റു​ന്ന അ​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ടി.​എ​ൻ. പ്ര​കാ​ശെ​ന്ന് സ​ന്തോ​ഷ് കു​മാ​ർ അ​നു​സ്മ​രി​ച്ചു.

കേ​ര​ള വി​ഭാ​ഗം കോ ​ക​ൺ​വീ​ന​ർ കെ.​വി വി​ജ​യ​ൻ, സ​ന്തോ​ഷ് എ​രി​ഞ്ഞേ​രി, മു​ഹ​മ്മ​ദ് ഷാ​ഫി, ര​ജി​ന ലി​നേ​ഷ്, സ​ജി​ന റി​യാ​സ്, രാ​ജ​ൻ കൊ​ക്കു​രി, ഹാ​റൂ​ൺ റ​ഷീ​ദ് എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ളെ​യും ജീ​വി​ത​ത്തെ​യും അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. മ​ല​യാ​ള ക​ഥാ​ശാ​ഖ​ക്ക് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് പ്ര​കാ​ശി​ന്‍റെ വി​യോ​ഗ​മെ​ന്ന് സം​സാ​രി​ച്ച​വ​രെ​ല്ലാം സൂ​ചി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ