• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ദു​ര​ന്തം: മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് യൂ​സ​ഫ​ലി​യും ര​വി പി​ള്ള​യും
Share
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും ര​വി പി​ള്ള​യും.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.
കു​വൈ​റ്റ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം.​എ. യൂ​സ​ഫ​ലി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ലു​ലു റീ​ട്ടെ​യി​ൽ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് 28ന് ​തു​ട​ക്കം.
അ​ബു​ദാ​ബി: റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഇ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​