• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ്‌ തീപി​ടി​ത്തം: അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍
Share
കു​വൈ​റ്റ്‌ സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​പെ​ട്ട​വ​ര്‍​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രാ​ജ്ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.

ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ‌​ട്ടു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ര്‍​ക്കു​ള്ള തു​ട​ര്‍​ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​ന്ത്രി​ത​ല സം​ഘ​ത്തെ കു​വൈ​റ്റി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നും കെ​പി​എ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ബു​ദാ​ബി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യും മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി ഉ​മ്മ​ൻ‌​ചാ​ണ്ടി അ​നു​സ്മ​ര​ണം "സ്നേ​ഹ​സ്പ​ർ​ശം' സം​ഘ​ടി​പ്പി​ച
മലയാളം ക്ലാസുകൾക്ക് തുടക്കമായി.
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി.
കു​വൈ​റ്റ് ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രു​ടേ​
മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണാ​ന്ത്യം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കു​വൈ​റ്റ് ഒ​ഐ​സി​സി.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു മു​ള​യ്ക്ക​ൽ, ലി​നി എ​ബ്ര​ഹാം, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ദാ
കു​വൈ​റ്റ് അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
എ​ട​ത്വ: കു​വൈ​റ്റ് അ​ബ്ബാ​സി​യ സൈ​ഫ് പാ​ര്‍​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ വി​ഷ​പ്പു​ക ശ്വ​സി​ച്ചു മ​രി​ച്ച നാ​ലം​ഗ മ​ല​യാ​ളി