• Logo

Allied Publications

Americas
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഫി​ലി​പ്പോ​സ്(74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

കാ​യം​കു​ളം താ​മ​ര​ക്കു​ള​ത്ത് പ​ള്ളി​യാ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ബോ​സ്റ്റ​ണി​ൽ 36 വ​ർ​ഷ​വും അ​ഗ​സ്റ്റ​യി​ൽ(​ജോ​ർ​ജി​യ) 13 വ​ർ​ഷ​വും താ​മ​സി​ച്ചി​രു​ന്ന പ​രേ​ത ഏ​ഴ് മാ​സം മു​ൻ​പ് ഡാ​ള​സി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

മ​ക്ക​ൾ: ഡോ. ​ഷീ​ബ പി. ​തോ​മ​സ്, സി​സി​ലി​യ പി. ​ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: അ​നീ​ഷ് തോ​മ​സ്, ലി​ജോ ജോ​ർ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി ഗീ​വ​ർ​ഗീ​സ്, ലീ​ലാ​മ്മ ത​ങ്ക​ച്ച​ൻ, മ​ത്താ​യി ഗീ​വ​ർ​ഗീ​സ്, റേ​ച്ച​ൽ മാ​ത്യു, സൂ​സ​മ്മ തോ​മ​സ്.

പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച (ജൂ​ൺ 16) വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​ന്പ​ത് വ​രെ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ(​മ​ക്കി​ന്നി) ന​ട​ക്കും. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ 10.30 വ​രെ ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ലെ സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം റി​ഡ്ജ്വ്യൂ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ(അ​ല​ൻ).

സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (മ​ക്കി​ന്നി) വി​കാ​രി വെ​രി റ​വ.​രാ​ജു ഡാ​നി​യേ​ൽ എ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളും പ​രേ​ത​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലി​ജോ ജോ​ർ​ജ് 914 274 0839.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജിനെ തെരഞ്ഞെടുത്തു.
ഡി​ട്രോ​യി​റ്റ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്
ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ.
ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും, ലോകപ്രശസ്ത കുടുംബ പ്രേഷിതനും ഫാമിലി കൗൺസിലറും സംഗീതസംവിധായകനുമായ ഡോ.
ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി പി​ടി​യി​ൽ; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇന്ത്യക്കാരനും.
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ ര​ണ്ട് ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ ദാ​വോ​ന്ത മാ​ത്തി​സി​നെ (21) പോലീ​സ് അ​റ​സ്റ്റ്
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ: ഏ​ബ്ര​ഹാം മാ​ത്യു കോ​ർ​ഡി​നേ​റ്റ​ർ.
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ കോ​ർ​ഡി​നേ​റ്റ​റാ​യി ഏ​ബ്ര​ഹാം മാ​ത്യു (ഫി​ല​ഡ​ൽ​ഫി​യ) ചു​മ​ത​ല​യേ​റ്റു.
ഡാ​ള​സി​ലെ ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാന്പ്യന്മാരായി.
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​