• Logo

Allied Publications

Middle East & Gulf
ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: തൃശൂർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി "പി​ക്നി​ക്ക് ഓ​ഫ് വ​ണ്ടേ​ഴ്സ് 2024’ എ​ന്ന പേ​രി​ൽ ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ സാ​ലിം ക​ൾ​ച്ച​റ​ൽ സെന്‍ററിലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ജൂ​ൺ ഏഴിന് ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സോ​സി​യേ​ഷ​നി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നാ​യി 110ൽ ​അ​ധി​കം കു​ട്ടി​ക​ളും വ​നി​താ​വേ​ദി അം​ഗ​ങ്ങ​ളും ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. വി​നോ​ദ​വും വി​ജ്ഞാ​ന​വും ഒ​ത്തു​ചേ​ർ​ന്ന യാ​ത്ര, കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ​യു​ടെ​യും പ​ഠ​ന​ത്തി​ന്‍റെ​യും പി​രി​മു​റ​ക്ക​ത്തി​ൽ നി​ന്നും മോ​ച​ന​മാ​യി മാ​റി.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.
അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് സ​നാ​യ്യ​യി​ൽ തു​ട​ങ്ങി.
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് ജി​ദ്ദ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് 4ൽ ​ആ​രം​ഭി​ച്ചു.