• Logo

Allied Publications

Americas
ഡോ. ​ബോ​ബി മു​ക്കാ​മ​ല അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ്​ ഇ​ല​ക്ട്
Share
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റായി ഡോ. ​ബോ​ബി മു​ക്കാ​മ​ല തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ (എഎംഎ) വാ​ർ​ഷി​ക മീ​റ്റിംഗി​ലാ​ണ് ഡോ. ​ബോ​ബി മു​ക്കാ​മ​ല​യെ പ്ര​സി​ഡന്‍റായി തെര​ഞ്ഞെ​ടു​ത്ത​ത്.

ജൂ​ൺ 11നു ​എ​എം​എ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​ബ്രൂ​സ് സ്കോ​ട്ടി​ന്‍റെ പി​ൻ​ഗാ​മി​യാ​ണ് ഡോ. ​ബോ​ബി. ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ബോ​ബി ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക.​ഡോ. മു​ക്കാ​മ​ല പ്ര​സി​ഡ​ന്റ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്തി​നു ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ, മാ​താ​പി​താ​ക്ക​ളോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ന​ന്ദി പ​റ​ഞ്ഞു.

എ​എം​എ​യു​ടെ പ്ര​സി​ഡ​ന്‍റായി തെര​ഞ്ഞെ​ടു​ത്ത​തി​ൽ ബ​ഹു​മ​തി​യു​ണ്ട്, എ​ല്ലാ ക​മ്മ്യൂ​ണി​റ്റി​ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ​നി​ല​വി​ൽ എ​എം​എ സ​ബ്സ്റ്റ​ൻ​സ് യൂ​സ് ആ​ൻ​ഡ് പെ​യി​ൻ കെ​യ​ർ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ അ​ധ്യ​ക്ഷ​നാ​ണ്.

വൈ​ദ്യ​ശാ​സ്ത്ര​ത്തി​നും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും വേ​ണ്ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം ഫ്ലി​ന്റ് ജ​ല പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്തും പ​ക​ർ​ച്ച​വ്യാ​ധി സ​മ​യ​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു.​

ഒ​ബ്സ്റ്റ​ട്രീ​ഷ്യ​ൻ​ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ. ​നി​ത കു​ൽ​ക്ക​ർ​ണി​യാ​ണ് ഭാ​ര്യ. ബ​യോ​മെ​ഡി​ക്ക​ൽ എ​ഞ്ചി​നീ​യ​റാ​യ നി​ഖി​ൽ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്ന ദേ​വ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ