• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഫ്ലോ​റി​ഡ: സ​ജി ക​രി​മ്പ​ന്നൂ​ർ പ്ര​സി​ഡ​ന്‍റ്, ഡോ. ​തോ​മ​സ് ഡാ​നി​യേ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Share
ഫ്ലോ​റി​ഡ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഫ്ലോ​റി​ഡ​യു​ടെ പ്ര​ഥ​മ ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി ക​രി​മ്പ​ന്നൂ​ർ പ്ര​സി​ഡ​ന്റ്, ഡോ. ​തോ​മ​സ് ഡാ​നി​യേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ചാ​ക്കോ കു​ര്യ​ൻ, (ഓ​ർ​ലാ​ൻ​ഡോ) വൈ​സ് പ്ര​സി​ഡ​ന്‍റ്, സു​നി​ൽ വ​ല്ല​ത്ത​റ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷി​ബു ത​ണ്ട​ച്ചേ​രി​ൽ ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.

മാ​ധ്യ​മ രം​ഗ​ത്ത് നി​ര​വ​ധി വ​ർ​ഷ​മാ​യി സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഫ്ലോ​റി​ഡ​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ സ​ജി ക​രി​മ്പ​ന്നൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജൂ​ൺ 9 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്ത​ത്.

ചെ​റി​യാ​ൻ കെ. ​ചെ​റി​യാ​ൻ (ര​ക്ഷാ​ധി​കാ​രി), അ​ഡ്വ​ക്കേ​റ്റ് ഡോ. ​രാ​ജ​ൻ മാ​ർ​ക്കോ​സ് ചെ​യ​ർ​മാ​ൻ( അ​ഡ്വൈ​സ​റി ബോ​ർ​ഡ്), ഡോ:​ര​വീ​ന്ദ്ര​ൻ നാ​ഥ് വൈ​സ് ചെ​യ​ർ​മാ​ൻ( അ​ഡ്വൈ​സ​റി ബോ​ർ​ഡ്), രാ​ജു മൈ​ല​പ്ര, വ​റു​ഗീ​സ് എ​ബ്ര​ഹാം ഡെ​ൻ​വ​ർ, ഡോ. ​സു​ശീ​ല നാ​ഥ​ൻ, ജോ​സ് മോ​ൻ ത​ത്തം​കു​ളം(​ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ) റ​വ. പി.​വി.​ചെ​റി​യാ​ൻ. ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ, പൗ​ലോ​സ് .കു​യി​ലാ​ട​ൻ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ, ഡോ.​മ​ധു​സൂ​ദ​ന​ൻ ന​മ്പ്യാ​ർ ഇ​വ​ന്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സാം ​ഫ്ലോ​റി​ഡ, ബാ​ബു എ​ഴ​ക്ക​ട​വ് (മ​യാ​മി), പു​ഷ്പ മൈ​ല​പ്ര (ത​മ്പ), സ​ലിം മു​സ്ത​ഫ (ത​ള്ള​ഹ​സ്‌​സി).​എ​ന്നി​വ​രെ​യും യോ​ഗം തെര​ഞ്ഞെ​ടു​ത്തു.

യു​എ​സി​ലെ വാ​ർ​ത്താ മാ​ധ്യ​മ മേ​ഖ​ല​യി​ൽ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​ർ ഒ​ത്തു​ചേ​രു​ന്ന വേ​ദി​യാ​യി​ട്ടാ​ണ് സം​ഘാ​ട​ക​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത് .പ്ര​സി​ഡ​ൻ്റാ​യി തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജി ക​രി​മ്പ​ന്നൂ​ർ, പ്ര​വാ​സി മ​ല​യാ​ളി ലോ​ക​ത്ത് നി​ന്ന് മാ​ധ്യ​മ ധ​ർ​മ്മം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.1992​ലാ​ണ് ഇ​ദ്ദേ​ഹം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.​നി​ല​വി​ൽ യു​എ​സ് പോ​സ്റ്റ​ൽ സ​ർ​വീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹം വി​വി​ധ പ​ത്ര​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട​റാ​യും എ​ഡി​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, ര​സ​ത​ന്ത്ര മേ​ഖ​ല​ക​ളി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സ​ജി ക​രി​മ്പ​ന്നൂ​ർ ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​ത്തി​ന്റെ ഉ​ട​മ കൂ​ടി​യാ​ണ്.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ.​തോ​മ​സ് ഡാ​നി​യേ​ൽ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ അ​ർ​ഹ​നാ​യ ഒ​രു പ്ര​മു​ഖ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ്.

വാ​യ​ന​യെ ആ​ത്മാ​വാ​ക്കി​യ ഡാ​നി​യേ​ൽ, വാ​യി​ക്കാ​ത്ത പു​സ്ത​ക​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ചു​രു​ക്കം. ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന അ​ദ്ദേ​ഹം ഫ്ലോ​റി​ഡ​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്നു.​ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജു മൈ​ല​പ്ര, എ ​സി ജോ​ർ​ജ് ,പി ​പി ചെ​റി​യാ​ൻ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് സി​ജു വി ​ജോ​ർ​ജ്, സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​സി കു​രി​ശു​ങ്ക​ൽ, പി ​എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു സം​സാ​രി​ച്ചു. ഡോ. ​മ​ധു​സൂ​ദ​ന​ൻ ന​മ്പ്യാ​ർ ന​ന്ദി പ​റ​ഞ്ഞു.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം