• Logo

Allied Publications

Americas
കെഎ​ച്ച്എ​ൻ​എ സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ന് ത​യാ​റെ​ടു​പ്പു​ക​ൾ പുരോഗമിക്കുന്നു: ഡോ. ​നി​ഷാ പി​ള്ള
Share
ഷി​ക്കാ​ഗോ : കേ​ര​ളാ ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 2025 ൽ ​ന​ട​ക്കു​ന്ന ഹി​ന്ദു മ​ഹാ​സം​ഗ​മം സം​ഘ​ട​ന​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം കൂ​ടി​യാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ. വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷാ പി​ള്ള പ​റ​ഞ്ഞു.

സം​ഘ​ട​ന​യു​ടെ വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും യു​വ​ത​ല​മു​റ​യെ കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തി വ​രു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു. കൂ​ടാ​തെ സ​ദ​സ്‌​സി​ന്റെ വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്കും നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രു​ടേ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

ട്ര​സ്റ്റി മെ​മ്പ​ർ അ​ര​വി​ന്ദ് പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ ജൂ​ഡീ​ഷ്യ​ൽ അം​ഗം സ​തീ​ശ​ൻ നാ​യ​ർ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. ജൂ​ഡി​ഷ്യ​ൽ ക​മ്മ​റ്റി ചെ​യ​ർ​മാ​നും മു​ൻ പ്ര​സി​ഡ​ന്റു​മാ​യ അ​നി​ൽ കു​മാ​ർ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് നാ​യ​ർ, ട്ര​സ്റ്റി മെ​മ്പ​ർ പ്ര​സ​ന്ന​ൻ​പി​ള്ള, ക​മ്മ​റ്റി മെ​മ്പ​ർ വി​ജി എ​സ്. നാ​യ​ർ, യൂ​ത്ത് ചെ​യ​ർ നി​തി​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കൂ​ടാ​തെ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എം​ആ​ർ​സി പി​ള്ള, സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ, ര​വി കു​ട്ട​പ്പ​ൻ, ച​ന്ദ്ര​ൻ​പി​ള്ള, രാ​ജ​മ്മ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ല​ക്ഷ്മി സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ