• Logo

Allied Publications

Europe
കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി ഇ​റ്റ​ലി
Share
റോം : ​ലോ​ക​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെരഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വും ആ​ഘോ​ഷി​ച്ചു കൊ​ണ്ട് ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ റോ​മി​ലെ പ്ര​വ​ർ​ത്ത​ക​ർ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.​നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ലി​യ പ​റ​മ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഒ​ഐ സി ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​നെ​ക്കു​റി​ച്ചു പ്ര​സി​ഡ​ന്‍റ് വ​ള​രെ വി​ശ​ദ​മാ​യി പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്റ്മാ​രാ​യ ബ്രൗ​ൺ​ആ​ന്റ​ണി, അ​നി​ല, നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ സാ​റ്റി​ൻ ജോ​സ​ഫ്, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ന്റോ കു​റി​യാ​ക്കോ​സ്, വ​ർ​ക്കി കോ​ളാ​ട്ടു​കു​ടി, ജോ​സ് നെ​യ്ശ്ശേ​രി, മേ​ഴ്സി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​ഐ​സി​സി ര​ക്ഷാ​ധി​കാ​രി തോ​മ​സ് ഇ​രു​മ്പ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും അ​തി​ന്റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​വ​വി​ധ പി​ന്തു​ണ​യും ഒ​ഐ​സി​സി ഇ​റ്റ​ലി റോ​മി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ട് കു​ടി യോ​ഗം അ​വ​സാ​നി​ച്ചു.

ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
ക​​​​​​സാ​​​​​​ൻ: യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു സാ​​​​​​ധ്യ​​​​​​ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​
ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌.
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി.
കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര