• Logo

Allied Publications

Americas
സാ​ൻ അ​ന്‍റണി​യോ സെന്‍റ് ആ​ന്‍റ​ണി ക്നാ​നാ​യ ച​ർ​ച്ചി​ൽ തി​രുനാൾ
Share
സാ​ൻ അ​ന്‍റോ​ണി​യോ: സെ​ന്‍റ് ആ​ന്‍റ​ണി ക്ന​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ജൂ​ൺ 14,15,16 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ജൂ​ൺ 6 മു​ത​ൽ 9 ദി​വ​സ​ത്തെ നൊ​വേ​ന​യും, 12 13 തീ​യ​തി​ക​ളി​ൽ ക്രി​സ്റ്റീ​ൻ ധ്യാ​ന സെ​ന്‍ററിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​നാ​ൾ ധ്യാ​ന​വും ന​ട​ത്ത​പ്പെ​ടു​ന്നു.

പ​തി​നാ​ലാം തീ​യ​തി വെ​ള്ളി​യാ​ഴ്ച തി​രു​നാ​ളി​നു കൊ​ടി​യേ​റും. പ​തി​ന​ഞ്ചാം തീ​യ​തി ശ​നി​യാ​ഴ്ച ഷിക്കാ​ഗോ രൂ​പ​താ അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മെ​ത്രാ​ൻ ബ​ലി​യ​ർ​പ്പി​ക്കു​ക​യും അ​ന്നേ​ദി​വ​സം ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യും . പ​തി​നാ​റാം തീ​യ​തി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ന്യൂ​യോ​ർ​ക്ക് റോ​ക്ക​ലാ​ൻ​ഡ് സെ​ന്‍റ് മേ​രി​സ് പ​ള്ളി​വി​കാ​രി ബി​പി ത​റ​യി​ൽ അ​ച്ഛ​ൻ നേ​തൃ​ത്വം ന​ൽ​കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍