• Logo

Allied Publications

Americas
സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് മ്യൂ​സി​ക് ആ​ൽ​ബം പു​റ​ത്തി​റ​ക്കി
Share
ന്യൂ​ജേ​ഴ്സി ∙ ന്യൂ​ജേ​ഴ്സി സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ ച​ർ​ച്ച് കൊ​യ​ർ മ്യൂ​സി​ക് ആ​ൽ​ബം "ഹോ​പ്പ്' ജൂ​ൺ ഒന്പതിന് ​പു​റ​ത്തി​റ​ക്കി. ഇ​ട​വ​ക വി​കാ​രി റവ. ജോ​ൺ ടി. ​എ​സ് ആ​ൽ​ബ​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ട​വ​ക​യി​ലെ അം​ഗ​ങ്ങ​ളാ​യ റെ​ജി ജോ​സ​ഫ്, സാം ​പെ​ണ്ണു​ക്ക​ര, കു​രു​വി​ള മാ​ത്യു, ഷി​ബി തോ​മ​സ് കൂ​ടാ​തെ ഡിഎസ്എംസി മു​ൻ ഡയറക്ടർ റവ .ആ​ശി​ഷ് തോ​മ​സ് ജോ​ർ​ജ്, ജോ​ർ​ജ് വ​ർ​ഗീ​സ് ഡാ​ള​സ്, ജോ​ബി​ൻ തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ​ക്ക് റവ. ആ​ശി​ഷ് തോ​മ​സ് ജോ​ർ​ജ്, സു​ജി​ത് എ​ബ്ര​ഹാം, ജോ​ബി​ൻ തോ​മ​സ് ഫി​ലി​പ്പ്, കു​രു​വി​ള മാ​ത്യു, ഷി​ബി തോ​മ​സ്, ജോ​സി പു​ല്ലാ​ട് എ​ന്നി​വ​ർ ഈ​ണം ന​ൽ​കി.​സു​ജി​ത് എ​ബ്ര​ഹാം സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു.

ബോ​ബി മാ​ത്യൂ​സ് പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ആ​യും കു​രു​വി​ള മാ​ത്യു അ​സ്‌​സി​സ്റ്റ് പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചു. ഗാ​യ​ക​രാ​യ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​റി, എ​ലി​സ​ബ​ത്ത് രാ​ജു, മെ​റി​ൻ ഗ്രി​ഗ​റി, മി​ഥി​ല മൈ​ക്ക​ൽ, അ​നി​ൽ കൈ​പ്പ​ട്ടൂ​ർ, റെ​വ. ആ​ശി​ഷ് തോ​മ​സ് ജോ​ർ​ജ്, കൂ​ടാ​തെ ഇ​ട​വ​ക​യി​ലെ വ​ള​ർ​ന്നു വ​രു​ന്ന ഗാ​യ​ക​സം​ഘ അം​ഗ​ങ്ങ​ളാ​യ സാ​റ വ​ർ​ഗീ​സ്, അ​നി​ക തോ​മ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.​

മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ target=_blank> <വേേുെ://​ശേ​സ്മ​വ​മ​ഹ​യൗാ.​രീാ/> എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.



ഇ​ട​വ​ക​യു​ടെ കൊ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റ​വ. ജോ​ൺ ടി ​സ്, സെ​ക്ര​ട്ട​റി സ​ജി മാ​ത്യു, ട്ര​സ്റ്റി ജി​നു മാ​ത്യു, മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന് ബോ​ബി മാ​ത്യൂ​സും, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന് ജോ​നാ​ഥ​ൻ സാ​മും നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ
ക​മ​ല ഹാ​രീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് എ​ത്തു​ന്ന​തി
ഷൈ​നി വ​ർ​ഗീ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലേ​ട്ട് പു​ള്ളോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഇ.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷൈ​നി വ​ർ​ഗീ​സ്(65) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.